ജനഹൃദയങ്ങളില്‍ സുഗതകുമാരി ജ്വലിക്കുന്ന ഓര്‍മ: വി.പി. ജോയ്
തിരുവനന്തപുരം: അനീതിക്കും അസമത്വങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരി ജനഹൃദയങ്ങളില്‍ എന്നെന്നും ജീവിക്കുമെന്ന് മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയ്. സുഗതകുമാരിയുടെ നാലാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് സുഗതകുമാരി...