ബിസിനസ് വഞ്ചനാ കേസിൽ ഡോണള്‍ഡ് ട്രംപിന് ആശ്വാസം; പിഴയായി ചുമത്തിയ 454 മില്യണ്‍ ഡോളര്‍ ഒഴിവാക്കി, സമ്പൂര്‍ണ വിജയമെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചനാ കേസിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ആശ്വാസം. കീഴ്കോടതി ചുമത്തിയ 454 മില്യൺ ഡോളറിന്‍റെ പിഴ അഞ്ചംഗ അപ്പീൽ കോടതി റദ്ദാക്കി. കുറ്റം...