ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ പിന്‍ഗാമി13കാരി മകൾ! ഔദ്യോഗിക പരിപാടികളിൽ നിലവിൽ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നേതാവിന് തുല്യമായ പരിഗണന; എന്തിനാവും ഇപ്പോൾ ഈ നീക്കം?
സോൾ: ഉത്തര കൊറിയൻ ഭരണാധിക്കാരി കിം ജോങ് ഉൻ തന്റെ പിൻഗാമിയായി മകൾ കിം ജൂ ആയ്‌യെ പ്രഖ്യാപിച്ചെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ സംഘടനയായ...









