ഇമ്രാൻ ഖാനെ രഹസ്യമായി ജയിലിൽ നിന്നും ആശുപത്രിയിലേയ്ക്ക് മാറ്റിയെന്ന് പിടിഐ; ‘കുടുബത്തെ പോലും അറിയിച്ചില്ല; ഈ നീക്കം അദ്ദേഹത്തിന്റെ ജീവന് അപകടമുണ്ടാക്കും’
ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെ രഹസ്യമായി ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി ആരോപണം. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും...









