അമേരിക്കയുടെ കണ്ണുകൾ എപ്പോഴും പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയിലുണ്ട്!! ഞങ്ങൾ ഓരോ നിമിഷവും നിരീക്ഷിച്ചുകണ്ടിരിക്കുകയാണ്, യുക്രൈനിൽ വെടിനിർത്തലിനു റഷ്യയ്ക്ക് താൽപര്യമില്ല- യുഎസ് സ്റ്റേറ്റ് സെക്രട്ടറി
വാഷിങ്ടൺ: ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ള സംഭവവികാസങ്ങൾ ഓരോ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ‘ഒരു വെടിനിർത്തൽ ഉണ്ടാകാനുള്ള ഏക മാർഗം ഇരുപക്ഷവും പരസ്പരം...