ഇറാനിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാർ!! കിട്ടിയ ഗ്യാപ്പിൽ കയറി ഗോളടിക്കാൻ നോക്കി പുടിൻ, നെതന്യാഹു, ഇറാൻ പ്രസിഡന്റ് എന്നിവരുമായി ഫോണിൽ സംസാരിച്ചു
മോസ്കോ: മധ്യസ്ഥത വഹിക്കാൻ തയാറാണെന്നു കാണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ....









