‘ഉടൻ ഈ പ്രദേശം വിട്ട് പൊയ്ക്കോണം’… റോഡരികിൽ നിസ്കരിക്കുന്ന പലസ്തീൻ യുവാവിന്റെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറ്റി ഇസ്രയേൽ റിസർവിസ്റ്റ് സൈനികൻ, മുഖത്ത് പെപ്പർ സ്പ്രേയും പ്രയോഗിച്ചു, പ്രതിയുടെ സൈനിക സേവനം അവസാനിച്ചതാണ്, അറസ്റ്റ് ചെയ്ത് ആയുധം പിടിച്ചെടുത്തു, വീട്ടുതടങ്കലിലാക്കി- ഇസ്രയേൽ
ടെൽ അവീവ്: റോഡരികിൽ നിസ്കരിക്കുകയായിരുന്ന പലസ്തീൻ യുവാവിന്റെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറ്റി ഇസ്രയേൽ റിസർവിസ്റ്റ് സൈനികൻ. കൂടാതെ യുവാവിന്റെ മുഖത്ത് പെപ്പർ സ്പ്രേയും പ്രയോഗിച്ചു. പലസ്തീൻ യുവാവിന്റെ...









