മാധ്യമപ്രവർത്തകരുടെ ടെന്റിനു നേരെ ഇസ്രയേൽ ആക്രമണം, അൽ ജസീറയുടെ റിപ്പോർട്ടറും ക്യാമറാമാനും അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു!! കൊല്ലപ്പെട്ട അനസ് അൽ ഷെരീഫ് മാധ്യമ പ്രവർത്തകനായി വേഷമിട്ട തീവ്രവാദിയെന്ന് ഇസ്രയേൽ സൈന്യത്തിന്റെ അധിക്ഷേപം
ഗാസ: ഗാസയിൽ മാധ്യമപ്രവർത്തകർക്ക് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം. അൽ ജസീറയുടെ റിപ്പോർട്ടറും ക്യാമറാമാനും അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. റിപ്പോർട്ടർമാരായ അനസ് അൽ ഷെറിഫ്, മുഹമ്മദ്...









