എവറസ്റ്റ് കീഴടക്കിയ പല രാജ്യങ്ങളുടേയും പേരുകൾ നമ്മൾ കേഴ്ക്കുകയും പഠിക്കുകയും ചെയ്തു. അതിൽ ഇന്ത്യക്കാരികളുമുണ്ട്. എന്നാൽ ഒരു മലയാളി…, അതിനുള്ള കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. തന്റെ ഇച്ഛാശക്തി കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിൽ വിജയ പതാക നാട്ടിയത് മറ്റാരുമല്ല കണ്ണൂർ വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫാണ്. ഇതോടെ ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയെ കാൽചുവട്ടിലാക്കിയ ആദ്യ മലയാളി വനിതയെന്ന അപൂർവ നേട്ടവും ഇവർ സ്വന്തമാക്കി. നേപ്പാൾ സമയം രാവിലെ 10:25 ന്, 20 മണിക്കൂറിലധികം തണുത്തുറഞ്ഞ […]