മുല്ലമാർ ഇറാൻ വിടുക, ഏകാധിപത്യം തുലയട്ടെ, സ്വേച്ഛാധിപതി ഖമേനി തുലയട്ടെ, ഷാ നീണാൾ വാഴട്ടെ’… തെരുവുകളിൽ ഖമനേയി ഭരണകൂടത്തിനെതിരായ മുദ്രാവാക്യങ്ങൾ, പ്രക്ഷോഭകാരികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയിൽ കഴിയുന്ന പഹ്ലവി രാജവംശത്തിലെ കിരീടാവകാശി റെസ പഹ്ലവി
ടെഹ്റാൻ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ വ്യാപാരികൾ തുടങ്ങിവെച്ച സമരം ഖമനേയി ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി മാറുന്നു. രാജ്യവ്യാപകമായി ആളിപ്പടരുന്ന പ്രക്ഷോഭത്തിൽ ഇതുവരെ എഴുപേരാണ് കൊല്ലപ്പെട്ടത്. പുരോഹിത ഭരണം...









