ചെയ്യാൻ പോകുന്ന ക്രൂരത കവിതയായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു, യുവാവ് സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തി, കണ്ണ് ചൂഴ്ന്നെടുത്ത് ഭക്ഷിച്ചു, വളർത്തുമൃഗത്തെ ചുട്ടുകൊന്നു, 31 കാരൻ അറസ്റ്റിൽ
വാഷിങ്ടൺ: ചെയ്യാൻ പോകുന്ന കാര്യം ഫേസ്ബുക്കിൽ കവിതരൂപത്തിൽ ഇട്ടശേഷെ സ്വന്തം സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തിയ 31 വയസുകാരൻ അറസ്റ്റിൽ. അമേരിക്കയിലെ പ്രിൻസെറ്റോണിലെ ആഡംബര അപ്പാർട്ട്മെന്റിൽ വച്ചാണ് മാത്യു...