കനോലി നിലമ്പൂർ കൂട്ടായ്മ ലേഡീസ് വിംഗ് രൂപീകരിച്ചു
ബഹ്റൈനിലെ ജീവകാരുണ്യ കലാ സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ ലേഡിസ് വിംഗ് രൂപീകരിക്കുകയും. 2025- 27വർഷ കാലയളവിലേക്കുള്ള ഭാരവാഹികളെയും തെരെഞ്ഞെടുത്തു.എക്സ്പ്രസ്സ് ഹോട്ടലിൽ...








