Webdesk

Webdesk

ഓൾട്ടോ-കാറും-ലോറിയും-കൂട്ടിയിടിച്ചു-അപകടം;-തമിഴ്നാട്ടിൽ-3-മലയാളികൾക്ക്-ദാരുണാന്ത്യം,-ഒരാൾക്ക്-ഗുരുതര-പരിക്ക്

ഓൾട്ടോ കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

  ചെന്നൈ: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ മധുക്കരയിലാണ് അപകടം ഉണ്ടായത്. പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോൺ...

ഡിങ്-ലിറനെ-തോൽപ്പിച്ച്-ഡി-​ഗുകേഷ്-ലോക-ചെസ്-ചാമ്പ്യൻ

ഡിങ് ലിറനെ തോൽപ്പിച്ച് ഡി ​ഗുകേഷ് ലോക ചെസ് ചാമ്പ്യൻ

ലോക ചെസ് ചാമ്പ്യനായി ഇന്ത്യയുടെ ഡി ​ഗുകേഷ്. 14-ാം റൗണ്ടിലാണ് ജയം. ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രയം കുറഞ്ഞ താരമായി ഡി ​ഗുകേഷ്. ചൈനയുടെ ഡിങ്...

പനയമ്പാടം-സ്ഥിരം-അപകട-കേന്ദ്രം;-ഉണ്ടായത്-55-അപകടങ്ങൾ,-7-മരണം,-ആളിക്കത്തി-ജനരോഷം,-നടുറോഡിൽ-പ്രതിഷേധം

പനയമ്പാടം സ്ഥിരം അപകട കേന്ദ്രം; ഉണ്ടായത് 55 അപകടങ്ങൾ, 7 മരണം, ആളിക്കത്തി ജനരോഷം, നടുറോഡിൽ പ്രതിഷേധം

പാലക്കാട്: പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥിരം അപകടമുണ്ടാവുന്ന പനയമ്പാടത്താണ് ഇന്നും അപകടമുണ്ടായത്. അധികൃതരോട്...

നടൻ-രാജേഷ്-മാധവൻ-വിവാഹിതനായി

നടൻ രാജേഷ് മാധവൻ വിവാഹിതനായി

നടൻ രാജേഷ് മാധവൻ വിവാഹിതനായി. ദീപ്തി കാരാട്ടാണ് വധു. രാവിലെ ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ന്നാ താന്‍...

‘സന്ദീപ്-വാര്യരെ-സിപിഐഎമ്മിൽ-ചേർക്കാൻ-ശ്രമിച്ചു’;-എകെ.ബാലന്-കൊല്ലം-ജില്ലാ-സമ്മേളനത്തിൽ-വിമർശനം

‘സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചു’; എ.കെ.ബാലന് കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

  സന്ദീപ് വാര്യരെ സിപിഐഎമ്മിൽ ചേർക്കാൻ ശ്രമിച്ചതിന് കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ചയിലും , ആത്മകഥാ...

മുണ്ടിനീര്-പടരുന്നു,-ഇതുവരെ-13643-കേസുകൾ;-ആരോഗ്യവകുപ്പ്-മലപ്പുറം-ജില്ലയിൽ-ജാഗ്രതാ-നിർദ്ദേശം-പുറപ്പെടുവിച്ചു

മുണ്ടിനീര് പടരുന്നു, ഇതുവരെ 13643 കേസുകൾ; ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നതില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ വര്‍ഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട്...

കാസര്‍കോട്ടെ-ജിന്നുമ്മയ്ക്കും-ഭർത്താവിനും-ഉന്നത-ബന്ധങ്ങളെന്ന്-ആരോപണം;-ആഡംബര-വീട്ടിലെ-വീഡിയോ-ദൃശ്യങ്ങൾ-പുറത്ത്

കാസര്‍കോട്ടെ ജിന്നുമ്മയ്ക്കും ഭർത്താവിനും ഉന്നത ബന്ധങ്ങളെന്ന് ആരോപണം; ആഡംബര വീട്ടിലെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കാസര്‍കോട്: പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തില്‍ പിടിയിലായ ജിന്നുമ്മ എന്ന ഷമീന, ഭര്‍ത്താവ് ഉബൈസ് എന്നിവര്‍ക്ക് ഉന്നത ബന്ധങ്ങളെന്ന് ആരോപണം. ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും...

തദ്ദേശ-വാർഡ്-ഉപതെരഞ്ഞെടുപ്പിൽ-എൽഡിഎഫിന്-കനത്ത-തിരിച്ചടി,-3-പഞ്ചായത്തുകൾ-നഷ്ടം;-സീറ്റുകൾ-പിടിച്ച്-യുഡിഎഫ്

തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി, 3 പഞ്ചായത്തുകൾ നഷ്ടം; സീറ്റുകൾ പിടിച്ച് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചൻപാറ അടക്കം മൂന്ന് പഞ്ചായത്തുകൾ ഇടതിന് നഷ്ടമാകും. തച്ചമ്പാറക്ക് പുറമേ തൃശ്ശൂർ...

ന്യൂനമർദം-ശ്രീലങ്ക-തമിഴ്നാട്-തീരത്തേക്ക്;-തമിഴ്നാട്ടിലെ-23-ജില്ലകളിൽ-നാളെ-മഴ-മുന്നറിയിപ്പ്,-കേരളത്തിലും-സാധ്യത

ന്യൂനമർദം ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക്; തമിഴ്നാട്ടിലെ 23 ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്, കേരളത്തിലും സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ബുധനാഴ്ചയോടെ ശ്രീലങ്ക-തമിഴ്നാട് തീരത്തേക്കടുക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇതേത്തുടർന്ന് തമിഴ്നാട് തീരദേശ മേഖലയിൽ മഴ കൂടാൻ സാധ്യതയുണ്ട്. ഡിസംബർ 13-വരെ മയിലാടുംതുറൈ, നാഗപട്ടണം,...

‘യുദ്ധത്തിന്-തയ്യാറായിരിക്കാൻ-നിർദേശം-ലഭിച്ചു’;-ഏതുനിമിഷവും-കൊണ്ടുപോകുമെന്ന്-റഷ്യയിൽ-അകപെട്ട-തൃശൂർ-സ്വദേശികൾ

‘യുദ്ധത്തിന് തയ്യാറായിരിക്കാൻ നിർദേശം ലഭിച്ചു’; ഏതുനിമിഷവും കൊണ്ടുപോകുമെന്ന് റഷ്യയിൽ അകപെട്ട തൃശൂർ സ്വദേശികൾ

തൃശൂര്‍: യുദ്ധത്തിന് തയ്യാറായിരിക്കാൻ നിര്‍ദേശം ലഭിച്ചുവെന്നും ഏതുനിമിഷവും യുദ്ധമുഖത്തേക്ക് കൊണ്ടുപോകാമെന്നും അറിയിച്ച് കൊണ്ട് റഷ്യയിൽ അകപ്പെട്ട തൃശൂര്‍ സ്വദേശികളുടെ വീഡിയോ സന്ദേശം. ഏതുനിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണെന്നാണ്...

Page 5 of 7 1 4 5 6 7

Recent Posts

Recent Comments

No comments to show.