Monday, April 6, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

by Webdesk
December 13, 2024
in KERALA
അധ്യാപകന്റെ-കൈവെട്ടിയ-കേസ്;-മുഖ്യസൂത്രധാരന്-ഹൈക്കോടതി-ജാമ്യം-അനുവദിച്ചു

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

 

professer

മതനിന്ദ ആരോപിച്ച് പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പിവി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസില്‍ വിചാരണ കാലത്തും ശിക്ഷാവിധിക്ക് ശേഷവും 9 വര്‍ഷത്തിലധികം കാലമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് എന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. കൈവെട്ട് കേസിലെ പ്രധാന പ്രതിയായ എംകെ നാസറിന് ജാമ്യം നല്‍കുന്നതിനെ എന്‍ഐഎ എതിര്‍ത്തു. എന്നാല്‍ എന്‍ഐഎയുടെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. എന്‍ഐഎ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ സമീപഭാവിയില്‍ പരിഗണിക്കാന്‍ സാധ്യതയില്ലെന്നും നിരീക്ഷിച്ചാണ് തീരുമാനം.

ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം, രാജ്യം വിട്ട് പോകരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം നല്‍കിയത്. പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാംപ്രതിയാണ് എംകെ നാസർ. അധ്യാപകന്റെ കൈവെട്ടാനുള്ള ഗൂഢാലോചനയുടെ പ്രധാന സൂത്രധാരൻ നാസർ ആണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം .2010 ജൂലൈയിലാണ് പ്രൊഫ ടി ജെ ജോസഫ് ആക്രമിക്കപ്പെട്ടത്.

ShareSendTweet

Related Posts

‘കേരളം-ഒരു-വനിതാ-മുഖ്യമന്ത്രിയെ-ആഗ്രഹിക്കുന്നു’…-രാഹുലിന്റെ-നിലപാട്-ശരിവച്ച്-ചെന്നിത്തല,-‘ഭാവിയിൽ-അത്-സംഭവിക്കും!!-തെര‍ഞ്ഞെടുപ്പിന്-രണ്ട്-ദിവസം-മാത്രം-ബാക്കി-നിൽക്കെ-എൽഡിഎഫ്-പുറത്തിറക്കിയ-പ്രോഗ്രസ്-റിപ്പോർട്ട്-ജനങ്ങളുടെ-കണ്ണിൽ-പൊടിയിടാനുള്ള-വെറും-നാടകം!!-ലൈഫ്-പദ്ധതിയിൽ-പകുതിയും-പൂർത്തിയാകാത്ത-വീടുകൾ’
KERALA

‘കേരളം ഒരു വനിതാ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നു’… രാഹുലിന്റെ നിലപാട് ശരിവച്ച് ചെന്നിത്തല, ‘ഭാവിയിൽ അത് സംഭവിക്കും!! തെര‍ഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ എൽഡിഎഫ് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും നാടകം!! ലൈഫ് പദ്ധതിയിൽ പകുതിയും പൂർത്തിയാകാത്ത വീടുകൾ’

April 6, 2026
‘പറയാനുളളത്-പാർട്ടിക്കുള്ളിൽ-പറയും…ഒളിഞ്ഞിരുന്ന്-ദൃശ്യങ്ങൾ-പകർത്തി-വാർത്തയാക്കുന്നത്-ലജ്ജാകരം,-സഹോദരതുല്യനായ-സോമനോട്-സംസാരിച്ചത്-സ്വകാര്യമായ-കാര്യം!!-തെരഞ്ഞെടുപ്പ്-പ്രചാരണ-പരിപാടിക്കിടെ-തന്റെ-പേര്-പറഞ്ഞില്ല,-രാജീവ്-ചന്ദ്രശേഖറിന്റെ-പേര്മാത്രം-കേന്ദ്രമന്ത്രി-ഇടയ്ക്കിടെ-പറഞ്ഞുള്ളു…-പരിപാടി-ബഹിഷ്കരിച്ച്-ഇറങ്ങിപ്പോയ-ആർ-ശ്രീലേഖ-വിശദീകരണവുമായി-രം​ഗത്ത്
KERALA

‘പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രം​ഗത്ത്

April 6, 2026
ഭുവനേശ്വരനെ-നിർബന്ധിച്ച്-കോളേജിൽ-വിട്ടത്-സിപിഎമ്മുകാർ,-കൊല്ലാൻ-സാഹചര്യമുണ്ടാക്കിയതു-എസ്എഫ്ഐ-ഗുണ്ടകൾ!!നായന്മാരുടെ-വീട്ടിൽ-മാത്രമേ-സുജാത-പോകൂ,-നായരെന്ന്-അറിയിക്കാൻ-തുളസിപ്പൂവും-മുല്ലപ്പൂവും-വയ്ക്കും…ജി-സുധാകരൻ,-പത്തുവോട്ടിനായി-കള്ളം-പറയാൻ-ജി-സുധാകരനു-നാണമില്ലേ?-സുധാകരനാണോ-കൊല്ലാൻ-കൂട്ടുനിന്നത്?-ആർ.-നാസർ
KERALA

ഭുവനേശ്വരനെ നിർബന്ധിച്ച് കോളേജിൽ വിട്ടത് സിപിഎമ്മുകാർ, കൊല്ലാൻ സാഹചര്യമുണ്ടാക്കിയതു എസ്എഫ്ഐ ഗുണ്ടകൾ!!നായന്മാരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കും…ജി സുധാകരൻ, പത്തുവോട്ടിനായി കള്ളം പറയാൻ ജി. സുധാകരനു നാണമില്ലേ? സുധാകരനാണോ കൊല്ലാൻ കൂട്ടുനിന്നത്?- ആർ. നാസർ

April 6, 2026
കംപ്ലീറ്റ്-ഫൺ-ത്രില്ലിംഗ്-ചിത്രം-“മെൽകൗ-പോണ്ടിച്ചേരി”;-ടൈറ്റിൽ-പോസ്റ്റർ-പുറത്ത്
KERALA

കംപ്ലീറ്റ് ഫൺ ത്രില്ലിംഗ് ചിത്രം “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

April 6, 2026
“ആ-മണ്ണ്-കത്തിച്ച്-വെണ്ണീറാക്കാൻ-അവൻ-വരും,”-ടോവിനോയുടെ-പള്ളിച്ചട്ടമ്പി-ഒഫീഷ്യൽ-ട്രെയിലർ-പുറത്ത്
KERALA

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും,” ടോവിനോയുടെ പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ പുറത്ത്

April 6, 2026
”നിനക്ക്-എന്തെങ്കിലും-തെളിവ്-ഉണ്ടാക്കാൻ-പറ്റുമെങ്കിൽ-ഉണ്ടാക്ക്”;-ഒരു-സാധാരണ-പോലീസ്-സ്റ്റോറിയല്ല,-ഷെയ്ൻ-നിഗം-നായകനാകുന്ന-‘ദൃഢം’-ട്രെയിലർ-പുറത്ത്
KERALA

”നിനക്ക് എന്തെങ്കിലും തെളിവ് ഉണ്ടാക്കാൻ പറ്റുമെങ്കിൽ ഉണ്ടാക്ക്”; ഒരു സാധാരണ പോലീസ് സ്റ്റോറിയല്ല, ഷെയ്ൻ നിഗം നായകനാകുന്ന ‘ദൃഢം’ ട്രെയിലർ പുറത്ത്

April 6, 2026
Next Post
മയ്യിത്ത് പരിപാലനം സാമൂഹിക ബാധ്യത സഈദ് റമദാൻ നദ്‌വി

മയ്യിത്ത് പരിപാലനം സാമൂഹിക ബാധ്യത സഈദ് റമദാൻ നദ്‌വി

mpox:-ആഗോള-ആരോഗ്യ-അടിയന്തരാവസ്ഥ-പ്രഖ്യാപിച്ച്-ലോകാരോഗ്യസംഘടന;-വൈറസ്-വ്യാപനം-എത്ര-വേഗം?

Mpox: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന; വൈറസ് വ്യാപനം എത്ര വേഗം?

തലച്ചോറില്‍-അനിയന്ത്രിത-രക്തസ്രാവം:-അപൂർവരോഗം-ബാധിച്ച്-കോമയിലായ-ഒന്നര-വയസ്സുകാരി-ജീവിതത്തിലേക്ക്‌

തലച്ചോറില്‍ അനിയന്ത്രിത രക്തസ്രാവം: അപൂർവരോഗം ബാധിച്ച് കോമയിലായ ഒന്നര വയസ്സുകാരി ജീവിതത്തിലേക്ക്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി
  • വെറും രണ്ട് പേരെ രക്ഷിക്കാൻ നൂറിലധികം സൈനികർ, വൻതോതിൽ സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും സന്നാഹങ്ങളും…ട്രംപിന്റെ ആ നീക്കത്തിനു പിന്നിലെ ലക്ഷ്യം പൈലറ്റിന്റെ ജീവനോ, അതോ മലയിടുക്കിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന യുറേനിയമോ?
  • ‘കേരളം ഒരു വനിതാ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നു’… രാഹുലിന്റെ നിലപാട് ശരിവച്ച് ചെന്നിത്തല, ‘ഭാവിയിൽ അത് സംഭവിക്കും!! തെര‍ഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ എൽഡിഎഫ് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും നാടകം!! ലൈഫ് പദ്ധതിയിൽ പകുതിയും പൂർത്തിയാകാത്ത വീടുകൾ’
  • ‘പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രം​ഗത്ത്
  • ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.