എന്തുകൊണ്ട് ജീവിതത്തിലൊരിക്കലെങ്കിലും ചെന്നൈ സന്ദര്‍ശിക്കണം ? ; ഇതാ 6 പ്രധാന കാരണങ്ങള്‍
കാഴ്ചാ വിരുന്നൊരുക്കുന്നതും ചരിത്ര-സാംസ്‌കാരിക തനിമ തിളങ്ങുന്നതുമായ സ്ഥലങ്ങളാല്‍ സമ്പന്നമാണ് തമിഴ്നാട്. ഹൃദയഭാഗമായ ചെന്നൈ അതിന്റെ പരിഛേദമാണ്. കേരളത്തിന്റെ അയല്‍ സംസ്ഥാനമായതിനാല്‍ കേവലം ഒറ്റരാത്രി നീളുന്ന യാത്ര കൊണ്ട്...