‘പ്രമേഹവും തലച്ചോറും തമ്മില്‍’ ; നൂതന ഗവേഷണത്തിന് മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്
ചെന്നൈ: മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന് (MDRF), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (IISc) സെന്റര്‍ ഫോര്‍ ബ്രെയിന്‍ റിസര്‍ച്ചുമായും (CBR), യുകെ ഡിമെന്‍ഷ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായും...









