Happy Onam Wishes In Malayalam: ‘എന്നുമെങ്ങും മധുരിക്കട്ടെ സ്നേഹപ്പായസം’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍
എങ്ങും മനോഹരമായ പൂക്കളങ്ങള്‍, ഓണക്കോടിയുടുത്ത് ആഹ്ളാദ ചിത്തരായി കുട്ടികളും മുതിര്‍ന്നവരും. രുചിവൈവിധ്യത്തിന്റെ വിഭവ സമൃദ്ധമായ സദ്യവട്ടങ്ങള്‍, ഓണപ്പാട്ടുകള്‍ക്കൊപ്പം വിനോദങ്ങളുടെ മേളവും...ബന്ധങ്ങളുടെ പുതുക്കല്‍ കൂടിയാണ് ഓണം. അടുത്തുള്ളവരും അകലങ്ങളിലുള്ളവരുമെല്ലാം...









