വായിലെ കാൻസർ അകലും; പരിഹാരമായി വെർജിൻ വെളിച്ചെണ്ണയെന്ന് ഗവേഷകർ

വായിലെ മുറിവുകൾ, കാൻസർ പോലുള്ള മാരകമായ രോ​ഗങ്ങളിൽ നിന്നും മുക്തി നേടാനും വെർജിൻ വെളിച്ചെണ്ണയ്ക്ക് സാധിക്കുമെന്നുമാണ് പഠനം.

Read moreDetails

ആരോഗ്യം സർവ്വധനാൽ പ്രധാനം: ആയുർവേദ സാത്വിക ഭക്ഷണക്രമത്തെപ്പറ്റി പഠിക്കാം

പ്രാചീന ഇന്ത്യൻ തത്ത്വചിന്തയിൽ വേരൂന്നിയ “സാത്വിക” ഭക്ഷണക്രമം കേവലം ഒരു ഭക്ഷണരീതി മാത്രമല്ല, പരിശുദ്ധി, ഐക്യം, സന്തുലിതാവസ്ഥ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ഒരു ജീവിതശൈലിയാണ്. "ഭക്ഷണത്തിൽ മിതത്വം"...

Read moreDetails

തലച്ചോറില്‍ അനിയന്ത്രിത രക്തസ്രാവം: അപൂർവരോഗം ബാധിച്ച് കോമയിലായ ഒന്നര വയസ്സുകാരി ജീവിതത്തിലേക്ക്‌

രോഗിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത്‌ യുഎസിലും ജപ്പാനിലും മാത്രം ചെയ്തിട്ടുള്ള ട്രാന്‍സ്‌നേസല്‍ എന്‍ഡോസ്‌കോപ്പിക്‌ ബ്രെയിന്‍സ്റ്റം കാവേര്‍നോമ റിമൂവല്‍ സര്‍ജറിക്ക്‌ കുട്ടിയെ വിധേയമാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്താകമാനം ആകെ 20ല്‍...

Read moreDetails

Mpox: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന; വൈറസ് വ്യാപനം എത്ര വേഗം?

വൈറസ് വ്യാപനം രൂക്ഷമായതോടെ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിരുന്നു

Read moreDetails

ബിയർ കുടിക്കുന്നത് കിഡ്നി സ്റ്റോണിന് നല്ലതാണോ?

ഏത് രീതിയിലുള്ള പാർട്ടിയിലും മദ്യത്തിനും മറ്റ് പാനീയങ്ങൾക്കും ഒപ്പം ബിയറും ഉണ്ടാകും. ഇത് മദ്യത്തെക്കാൾ ലഹരി കുറവും ശരീരത്തിന് വലിയ രീതിയിൽ ദോഷകരമായി ബാധിക്കില്ലെന്നുമാണ് സാധാരണ പറയപ്പെടുന്നത്.

Read moreDetails

World Mosquito day; ഇന്ത്യയിലെ കൊതുക് ജന്യ രോഗവ്യാപനവും അവ നിയന്ത്രിക്കാനുള്ള നൂതനാശയങ്ങളും

കൊതുക് ജന്യ രോഗങ്ങളുടെ ഭീഷണിക്കെതിരെ പതിറ്റാണ്ടുകളായി നിരന്തര പോരാട്ടത്തിലാണ് ഇന്ത്യ

Read moreDetails

കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി തിരിച്ചറിയണം; സാറ അലി ഖാൻ വണ്ണം കുറച്ചത് ഇങ്ങനെ

കൃത്യമായ ജീവിതശൈലിയും ഡയറ്റും വര്‍ക്കൗട്ടുമാണ് സാറയെ വണ്ണം കുറയ്ക്കാൻ സഹായിച്ചതെന്ന് പറയുകയാണ് ഡോക്ടറും ന്യൂട്രീഷണിസ്റ്റുമായ ഡോ. സിദ്ധാന്ത് ഭാർ​ഗവ

Read moreDetails
Page 13 of 18 1 12 13 14 18