ഒരിക്കൽ മോഷണം പോയവൾ; ലോകത്തെ വിസ്മയിപ്പിച്ച മൊണാലിസ ചിത്രം എങ്ങനെയാണ് ഇത്ര പ്രശസ്തി നേടിയത്?
ലിയോനാർഡോ ഡാവിഞ്ചി വരച്ച മൊണാലിസ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രവും ഇറ്റാലിയൻ നവോത്ഥാനത്തിന്റെ അതുല്യ മാസ്റ്റർപീസുമാണ്. മൊണാലിസയെക്കുറിച്ച് എല്ലാവർക്കും അറിയാം. ഗാലറികളിലും പരസ്യങ്ങളിലും, സോഷ്യൽ മീഡിയയിലെ ഫിൽറ്ററുകളിലും...