മദ്യപിക്കാന്‍ പണം നല്‍കാത്തതിൽ വൈരാഗ്യം; വയോധികനെ മര്‍ദിച്ചവശനാക്കി പണം കവര്‍ന്നയാൾ പിടിയിൽ

ചടയമംഗലം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപത്ത് ചെരിപ്പ് നന്നാക്കുന്ന വയോധികനെയാണ് ശരത്ത് മര്‍ദിച്ച് അവശനാക്കി പണം കവർന്നത്

Read more

തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷി യുവാവിനെ മർദ്ദിച്ച SFI നേതാക്കന്മാർക്കെതിരെ കേസെടുത്തു

എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്

Read more

ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തി

മദ്യപിച്ചെത്തിയ അരുണും സോമന്‍ പിള്ളയും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് ഇരുവരും പുറത്തേക്ക് പോയി.

Read more

യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസ്; കർണാടകത്തിലെ 16 ഇടങ്ങളിലും NIA റെയ്ഡ്; കേരളത്തിലും പരിശോധന

2022 ജൂലായ് 26നാണ് പ്രവീണ്‍ നെട്ടാരുവിനെ സുള്ള്യ ബെല്ലാരിയിലെ സ്വന്തം കടയുടെ മുന്നില്‍വച്ച് സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ വെട്ടിക്കൊന്നത്

Read more

രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശനും നടി പവിത്ര ഗൗഡയ്ക്കും ജാമ്യം

കേസിലെ ഒന്നാം പ്രതിയും നടിയുമായ പവിത്ര ഗൗഡയ്ക്കും മറ്റു പ്രതികളായ നാഗരാജു, അനു കുമാര്‍, ലക്ഷ്മണ്‍, ജഗദീഷ്, പ്രസാദ് റാവു എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്

Read more

മകളെ ലൈംഗികമായി പീഡിപ്പിച്ചയാളെ പിതാവ് കുവൈത്തില്‍ നിന്നെത്തി കൊലപ്പെടുത്തിയ ശേഷം യൂട്യൂബിലൂടെ കുറ്റസമ്മതം

കൊല നടത്താനായി മാത്രം ഇദ്ദേഹം കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. കൃത്യം നടത്തിയശേഷം തിരികെ പോകുകയും ചെയ്തു

Read more

തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ മുഖ്യസൂത്രധാരന് ജാമ്യം; ശിക്ഷ മരവിപ്പിച്ചു

വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. 9 വർഷമായി ജയിലിൽ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി

Read more

പാലരുവി എക്സ്പ്രസിൽ യാത്രക്കാരിയെ കടന്നുപിടിച്ചെന്ന് പരാതി; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

ചൊവ്വാഴ്ച പാലരുവി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്.സി ഐ യാത്രയ്ക്കിടെ യുവതിയെ കടന്നുപിടിക്കുകയായിരുന്നു

Read more

പിടികൂടാൻ ശ്രമിക്കുന്നതിനിടെ സിഐയ്ക്ക് കാപ്പാ പ്രതിയുടെ കുത്തേറ്റു; സിപിഒയ്ക്കും പരിക്ക്

കത്തിക്കുത്ത് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും സിവിൽ പൊലീസ് ഓഫീസർക്കുമാണ് കുത്തേറ്റത്

Read more
Page 10 of 14 1 9 10 11 14

Recent Posts

Recent Comments

No comments to show.

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.