ഭാര്യവീട്ടിൽ മകനെ ഏൽപ്പിക്കാനെത്തിയ ഭർത്താവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു

ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവുമായി തർക്കത്തിലായതിന് പിന്നാലെ അരമണിക്കൂറോളമാണ് മർദിച്ചത്

Read more

9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാറുടമയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് 10 മാസത്തിനുശേഷം

അപകടത്തിനുശേഷം ഷജീൽ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് കേസിൽ വഴിത്തിരിവായത്. മതിലിൽ ഇടിച്ചു കാർ തകർന്നെന്നു പറഞ്ഞായിരുന്നു ഇൻഷുറൻസ് നേടിയത്

Read more

Siddique | സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല; തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു; പൊലീസ് കോടതിയിൽ

സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്സ്ബുക്ക് വഴിയാണെന്നും അഭിനയിപ്പിക്കാമെന്ന വ്യാജേനയാണ് ഹോട്ടലില്‍ വിളിച്ച് വരുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു

Read more

സുഹൈലിനെ ജാമ്യത്തിലെടുക്കാൻ മനോജ് എത്തിയതെന്തിന് ? മലപ്പുറത്ത് 300 പവൻ കവർന്ന മൂന്ന് പേർ അറസ്റ്റിലായതിങ്ങനെ

കഴിഞ്ഞ ഏപ്രിൽ 13നാണ് പ്രവാസിയായ പൊന്നാനി സ്വദേശി രാജീവിന്റെ അടച്ചിട്ട വീട് കുത്തി തുറന്ന് കവർച്ച നടന്നത്

Read more

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് ബില്ലടയ്ക്കാതെ മുങ്ങുന്ന 67കാരന്‍ പിടിയില്‍; തട്ടിപ്പ് തുടങ്ങിയിട്ട് 28 വർഷം

കര്‍ണാടകയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ശേഷം വാടക നല്‍കാതെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പൊലീസ് പിടിയിലായത്

Read more

ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി കൊലപാതകം നടത്തിയ അതേ മുറിയിൽ ജീവനൊടുക്കി

2021 ജൂലൈ 23നാണ് ഭാര്യയുടെ സഹോദരിയെ പ്രതി വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത് കൊന്നത്

Read more

മകളുടെ മുന്നിലിട്ട് തലയറുത്ത് കൊന്നു; മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവിന് വധശിക്ഷ

ഒന്നേകാല്‍ വയസുള്ള മകളുടെ മുന്നിലിട്ടായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്. 20 വർഷത്തിനുശേഷമാണ് കേസിൽ വിധി വരുന്നത്.

Read more
Page 11 of 14 1 10 11 12 14

Recent Posts

Recent Comments

No comments to show.

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.