പലയിടങ്ങളിലും വച്ച് കാണാമെന്നു യുവാവ് പറഞ്ഞെങ്കിലും കൂടിക്കാഴ്ചയ്ക്കു സമയമാകുമ്പോൾ വിദഗ്ധമായി മുങ്ങുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്
Read moreഅമ്മയുടെ മൃതദേഹം മുറ്റത്തുകിടത്തി സമീപത്ത് പ്രദീപ് കുഴികുത്തുന്നതു കണ്ട അയൽവാസി വിവരമറിയിച്ചതനുസരിച്ച് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെത്തുകയായിരുന്നു. ഇതിനിടെ മൃതദേഹം മണ്ണിട്ട് മൂടിയിരുന്നു
Read moreപത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ കീഴടങ്ങണമെന്നാണ് നിർദേശം. അര്ജുന് കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്സോ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി
Read moreരാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്
Read more2022 മാർച്ച് 7നായിരുന്നു കേസിനാസ്പദമായ സംഭവം. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലയ്ക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്
Read moreഅധ്യാപികമാരുടെ ശുചിമുറിയിലെ ബള്‍ബ് സോക്കറ്റിലാണ് ഡയറക്ടര്‍ നവ്നിഷ് സഹായ് ഒളിക്യാമറ സ്ഥാപിച്ചത്
Read moreപനമരം സ്വദേശികളായ നബീല്‍ കമര്‍ , കെ. വിഷ്ണു എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്
Read moreപന്ത്രണ്ടാം വയസു മുതൽ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു
Read moreസംഭവത്തിൽ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂർവ്വം നഗറിൽ ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
Read moreവീട് വൃത്തിയാക്കാൻ പറഞ്ഞതിൽ തർക്കമുണ്ടാവുകയും ഇതിന്റെ ദേഷ്യത്തിൽ പിതാവ് മകളെ പ്രഷർകുക്കർ കൊണ്ട് അടിക്കുകയുമായിരുന്നു
Read more© 2024 Flash Seven -flashseven.com by Jen Jer Jef Tech.