മോഷണത്തിനായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തുന്ന സംഘങ്ങളിലെ കണ്ണിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു
Read moreഞായറാഴ്ച പെരിന്തല്‍മണ്ണയിൽ സ്വര്‍ണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണംകവര്‍ന്ന കേസില്‍ ആസൂത്രകനടക്കം ഒമ്പതുപേരാണ് അറസ്റ്റിലായത്. ഇതിലൊരാള്‍ ബാലഭാസ്കറിന്റെ ഡ്രൈവറായ അർജുനാണ്.
Read moreകാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ആറുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്
Read more2022 മാർച്ച് 7നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്
Read moreവീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന എട്ട് വാഹനങ്ങളും അക്രമി സംഘം തകർത്തു
Read moreമുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റ 29കാരനായ മരുമകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Read moreഅറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുന്നതിന് കോടതിയിൽ ഹാജരാക്കുന്നതിനായി പ്രതിയെ ലോക്കപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു
Read moreകാമുകിമാരുടെ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഇവർ ബ്ലാക് മെയിൽ ചെയ്യുന്നത്
Read moreഭർത്താവുമൊത്ത് താമസിച്ചിരുന്ന വീട്ടിലെത്തി വനിത എസ്.ഐ ആശ മർദിച്ചെന്നാണ് യുവതിയുടെ പരാതി
Read moreപ്രാഥമിക കണ്ടെത്തൽ മാത്രമാണ് നടത്തിയതെന്നും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ
Read more© 2024 Flash Seven -flashseven.com by Jen Jer Jef Tech.