മലപ്പുറം തിരൂരിലെ അധ്യാപികയ്ക്ക് 3 മാസമായി പല നമ്പറിൽനിന്ന് കോൾ; വീട്ടുകാരുടെ സഹായത്തോടെ അധ്യാപിക യുവാവിനെ പിടികൂടി

പലയിടങ്ങളിലും വച്ച് കാണാമെന്നു യുവാവ് പറഞ്ഞെങ്കിലും കൂടിക്കാഴ്ചയ്ക്കു സമയമാകുമ്പോൾ വിദഗ്ധമായി മുങ്ങുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്

Read more

അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിട്ട സംഭവത്തില്‍ മകനെ വിട്ടയച്ചു; കൊലപാതക സാധ്യതയില്ലെന്ന് പൊലീസ്

അമ്മയുടെ മൃതദേഹം മുറ്റത്തുകിടത്തി സമീപത്ത്‌ പ്രദീപ്‌ കുഴികുത്തുന്നതു കണ്ട അയൽവാസി വിവരമറിയിച്ചതനുസരിച്ച് റസിഡന്‍റ്​സ്​ അസോസിയേഷൻ ഭാരവാഹികളെത്തുകയായിരുന്നു. ഇതിനിടെ മൃതദേഹം മണ്ണിട്ട് മൂടിയിരുന്നു

Read more

വണ്ടിപ്പെരിയാര്‍ കേസിൽ കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്‍ 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി; അസാധാരണ നടപടി

പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ കീഴടങ്ങണമെന്നാണ് നിർദേശം. അര്‍ജുന്‍ കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്സോ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി

Read more

കോതമംഗലത്ത് ആറുവയസുകാരിയുടെ മരണം കൊലപാതകം; പിതാവും രണ്ടാനമ്മയും കസ്റ്റഡിയിൽ

രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്

Read more

കാഞ്ഞിരപ്പള്ളിയിൽ ‌സ്വത്ത് തര്‍ക്കത്തിന്റെ പേരിൽ സഹോദരനെയും അമ്മാവനെയും വെടിവച്ചുകൊന്ന പ്രതി കുറ്റക്കാരനെന്ന് കോടതി

2022 മാർച്ച് 7നായിരുന്നു കേസിനാസ്പദമായ സംഭവം. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലയ്ക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്

Read more

പ്ലേസ്‌കൂൾ അധ്യാപികമാരുടെ ടോയ്‌ലെറ്റിൽ 22,000 രൂപയുടെ മൊബൈൽ ഒളിപ്പിച്ച് ദൃശ്യങ്ങള്‍ കണ്ട ഡയറക്ടര്‍ അറസ്റ്റില്‍

അധ്യാപികമാരുടെ ശുചിമുറിയിലെ ബള്‍ബ് സോക്കറ്റിലാണ് ഡയറക്ടര്‍ നവ്‌നിഷ് സഹായ് ഒളിക്യാമറ സ്ഥാപിച്ചത്

Read more

വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; ഒളിവിൽ പോയ രണ്ട് പ്രതികൾ പിടിയിൽ

പനമരം സ്വദേശികളായ നബീല്‍ കമര്‍ , കെ. വിഷ്ണു എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്

Read more

അതിരപ്പിള്ളിയിൽ കാടിനുള്ളിൽ ദമ്പതിമാര്‍ക്ക് വെട്ടേറ്റു; ഭർത്താവ് മരിച്ചു

സംഭവത്തിൽ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂർവ്വം നഗറിൽ ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Read more

വീട്ടു ജോലിചെയ്യുന്നത് അവഗണിച്ച് മൊബൈലിൽ കളിച്ചു; 18കാരിയായ മകളെ പിതാവ് പ്രഷർകുക്കറിന് അടിച്ചു കൊന്നു

വീട് വൃത്തിയാക്കാൻ പറഞ്ഞതിൽ തർക്കമുണ്ടാവുകയും ഇതിന്റെ ദേഷ്യത്തിൽ പിതാവ് മകളെ പ്രഷർകുക്കർ കൊണ്ട് അടിക്കുകയുമായിരുന്നു

Read more
Page 5 of 14 1 4 5 6 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.