വിദ്യാർത്ഥിയുടെ ന​ഗ്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ച സംഭവം ‘പുഷ്പ’യുടെ അനുകരണമെന്ന് സ്കൂള്‍ അധികൃതര്‍

അല്ലു അർജുൻ ചിത്രമായ പുഷ്പയി‌ൽ നായകനെ നഗ്നനാക്കുന്ന രംഗങ്ങൾ കുട്ടികൾ അനുകരിക്കുകയായിരുന്നുവെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം

Read moreDetails

‘വസ്ത്രം ഊരിമാറ്റി വീഡിയോ എടുത്ത് പ്രചരിപ്പിച്ചു’; ക്ലാസിൽ വച്ച് വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി

വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്

Read moreDetails

ഭക്ഷണത്തിൽ വിഷം നൽകി വയോധികയെ കൊലപ്പെടുത്തിയ കേസിൽ പേരമകനും ഭാര്യയ്ക്കും ജീവപര്യന്തം

ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും പിന്നീട് ബലമായി വായില്‍ വിഷം ഒഴിച്ചുനല്‍കിയും കൊലപ്പെടുത്തിയെന്നാണ് കേസ്

Read moreDetails

ആർ ജി കർ മെ‍ഡിക്കൽ‌ കോളേജ് ബലാത്സംഗക്കൊലയിൽ പ്രതി കുറ്റക്കാരനെന്ന് കോടതി: ശിക്ഷാവിധി തിങ്കളാഴ്ച

രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടറെ സഞ്ജയ് റോയി എന്ന പ്രതി പീഡിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്

Read moreDetails

കോഴിക്കോട് മകൻ അമ്മയെ വെട്ടിക്കൊന്നത് തേങ്ങ പൊളിക്കാനെന്ന് പറഞ്ഞ് അയൽവീട്ടിലെ കൊടുവാൾ വാങ്ങിയിട്ട് 

കോളേജിൽ ചേർന്ന ശേഷമാണ് പ്രതി  മയക്കുമരുന്നിന് അടിമയായതെന്ന് പ്രതിയുടെ അമ്മയുടെ സഹോദരി പറഞ്ഞു

Read moreDetails

Saif Ali Khan | സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ ഛത്തീസ്ഗഢിൽ പിടിയിൽ

മുംബൈ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് പിടിയിലായത്

Read moreDetails

കോഴിക്കോട് മസ്തിഷ്കാർബുദം ബാധിച്ച അമ്മയെ ലഹരിക്കടിമയായ മകൻ വെട്ടിക്കൊന്നു

അയൽപക്കത്തെ വീട്ടിൽ നിന്നും കൊടുവാൾ ചോദിച്ചു വാങ്ങി വീടിനകത്ത് കയറി കഴുത്തിന് പലതവണ വെട്ടുകയായിരുന്നു

Read moreDetails

പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച 20കാരൻ പിടിയിൽ

ഒരു പ്രദേശത്തെ തന്നെ നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു

Read moreDetails
Page 5 of 14 1 4 5 6 14

Recent Posts

Recent Comments

No comments to show.