തത്കാൽ എടുക്കണോ? ഇനി മുതൽ ആധാർ വേണം; നാളെ മുതൽ ട്രെയിൻ യാത്രക്ക് പുതുക്കിയ നിരക്ക്

ന്യൂഡൽഹി: ചൊവ്വാഴ്ച പുലർച്ചെ മുതൽ ട്രെയിൻ യാത്രനിരക്ക് കൂടും. തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ഇനിമുതൽ ആധാർ വെരിഫിക്കേഷനും നിർബന്ധമാണ്. ട്രെയിൻ യാത്രാനിരക്ക് വർധന ഇങ്ങനെ: ദീർഘദൂര ട്രെയിനുകളിലെ...

Read moreDetails

വീ​ണ്ടും ഒ​രു ഖ​രീ​ഫ്; സ​ലാ​ല​യി​ൽ ഇ​നി ഉ​ത്സ​വ​കാ​ലം…

സ​ലാ​ല: ഖ​രീ​ഫ് അ​ഥ​വാ മ​ൺ​സൂ​ൺ​കാ​ല മ​ഴ​ക്ക് തു​ട​ക്ക​മാ​യി. ദോ​ഫാ​ർ പ​ർ​വ​ത​നി​ര​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ കോ​ട​മ​ഞ്ഞ് ചെ​റു​ചാ​റ്റ​ൽ മ​ഴ​യാ​യി സ​ലാ​ല​യു​ടെ താ​ഴ്വാ​ര​ങ്ങ​ളി​ലും പെ​യ്തു തു​ട​ങ്ങി... ക​ഴി​ഞ്ഞു​പോ​യ ക​ടു​ത്ത വേ​ന​ലി​ൽ ക​രി​ഞ്ഞു​ണ​ങ്ങി​യ...

Read moreDetails

വെംബ്ലിയിലേക്കു വരൂ, വെള്ളച്ചാട്ടങ്ങൾ കാണാം

മു​ണ്ട​ക്ക​യം: വെം​ബ്ലി​യി​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​രു​ന്നു. വെം​ബ്ലി-​ഉ​റു​മ്പി​ക്ക​ര​പാ​ത​യി​ല്‍ നൂ​റേ​ക്ക​ര്‍, വെ​ള്ള​പ്പാ​റ, പാ​പ്പാ​നി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന​ത്. 200 അ​ടി ഉ​യ​ര​ത്തി​ലു​ള​ള ത​ട്ടു​പാ​റ​ക​ളി​ല്‍ നി​ന്ന്​ പാ​ൽ​നി​റ​ത്തി​ൽ പ​തി​ക്കു​ന്ന...

Read moreDetails

കിയോട്ടോ; ജപ്പാന്‍റെ ആദ്യ തലസ്ഥാനം

അ​രാ​ഷി​യാ​മാ മു​ള​വ​ന​ത്തി​ലേ​ക്ക്ന​മ്മു​ടെ നാ​ട്ടി​ൽ മു​ള​ങ്കൂ​ട്ട​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും എ​ന്തു​കൊ​ണ്ടാ​വാം അ​രാ​ഷി​യാ​മാ മു​ള​വ​നം ഇ​ത്ര പേ​രു​കേ​ട്ട​ത് എ​ന്നൊ​രു ആ​കാം​ക്ഷ​യി​ലാ​യി​രു​ന്നു ഞാ​ൻ. ജ​പ്പാ​ൻ യാ​ത്ര​യു​ടെ മൂ​ന്നാം ദി​നം കി​യോ​ട്ടോ​യി​ലേ​ക്ക് (kyoto) സ​ഞ്ച​രി​ക്കെ...

Read moreDetails

കനത്ത മഴ; വയനാട് ടൂറിസ്റ്റ് കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു

കൽപറ്റ: ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കാണ് നിരോധനം.ക്വാറികൾക്കും യന്ത്രസഹായത്തോടെ...

Read moreDetails

2024ൽ 11.6 ​കോ​ടി ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ത്തി

റി​യാ​ദ്​: 2024ൽ ​മൊ​ത്തം ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 11.6 കോ​ടി​യി​ലെ​ത്തി​യ​താ​യി സൗ​ദി ടൂ​റി​സം മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. 2023നെ ​അ​പേ​ക്ഷി​ച്ച് ആ​റു​ ശ​ത​മാ​നം വ​ള​ർ​ച്ചാ​നി​ര​ക്ക് രേ​ഖ​​പ്പെ​ടു​ത്തി​യ​താ​യും 2024ലെ...

Read moreDetails

ഉദയ സൂര്യൻ്റെ നാട്

ജീ​വി​ക്കാ​ൻ ഏ​റ്റ​വും മി​ക​ച്ച രാ​ജ്യം ഏ​തെ​ന്ന് ചോ​ദി​ച്ചാ​ൽ പ​ല​ർ​ക്കും പ​ല ഉ​ത്ത​ര​ങ്ങ​ളാ​യി​രി​ക്കും. പ​ക്ഷെ ജ​പ്പാ​ൻ എ​ന്ന രാ​ജ്യ​ത്തെ​പ്പ​റ്റി ചോ​ദി​ച്ചാ​ൽ എ​ല്ലാ​വ​ർ​ക്കും ഒ​രേ അ​ഭി​പ്രാ​യ​മേ ഉ​ണ്ടാ​വൂ. ശാ​സ്ത്ര-​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും റോ​ബോ​ട്ടി​ക്സി​ന്‍റെ​യും...

Read moreDetails

ഡൽഹൗസി വെറുമൊരു പ്രഭുവല്ല

ചെറിയ ക്ലാസിൽ പഠിക്കുേമ്പാൾ േകട്ടതാണ് ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭുവിനെകുറിച്ച്. പിന്നീട് കേൾക്കുന്നത് കഴിഞ്ഞ മേയ് 22ന് രാത്രി ജമ്മുവിലെ ഒരു ഹോം സ്റ്റേയിൽ...

Read moreDetails

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറക്കുന്നു; അനുവദിക്കുക മൊത്തം സീറ്റിന്റെ 25 ശതമാനം മാത്രം; നിർണായക പരിഷ്‍കാരവുമായി റെയിൽവേ

തിരുവനന്തപുരം: ദീര്‍ഘ ദൂര ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലും തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി നിർണായക പരിഷ്‍കാരവുമായി റെയിൽവേ. ഇനിമുതൽ മൊത്തം സീറ്റിന്റെ 25 ശതമാനം മാത്രമാണ് വെയിറ്റിങ് ലിസ്റ്റ്...

Read moreDetails

പ്രാദേശിക ടാക്സിക്കാരുടെ എതിർപ്പ്; ഗോവയിൽ ഊബറിനും ഓലക്കും വിലക്ക്

പനാജി: പ്രാദേശിക ടാക്സിക്കാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഗോവയിൽ ഓൺലൈൺ ടാക്സി സർവിസുകളായ ഓലക്കും ഊബറിനും വിലക്കേർപ്പെടുത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കര്യം വ്യക്തമാക്കിയത്. ലോക്കൽ...

Read moreDetails
Page 26 of 31 1 25 26 27 31