ദയാര്‍ത്ഥ പ്രയോഗം: രക്ഷിതാക്കളുടെ അനുമതിയോടെയെന്ന വിചിത്രവാദവുമായി ഡോ. അരുണ്‍കുമാര്‍

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒപ്പനയില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് ദയാര്‍ത്ഥ പ്രയോഗം നടത്തിയത് മാതാപിതാക്കളുടെ അനുമതിയോടെയാണെന്ന വിചിത്രവാദവുമായി റിപ്പോര്‍ട്ടര്‍ ടി എഡിറ്റര്‍ ഡോ....

Read moreDetails

ആലപ്പുഴയിലെ 2 താലൂക്കുകളില്‍ തിങ്കളാഴ്ച അവധി

ആലപ്പുഴ:അര്‍ത്തുങ്കല്‍ ആന്‍ഡ്രൂസ് ബസലിക്ക തിരുനാള്‍ പ്രമാണിച്ച് തിങ്കളാഴ്ച (ജനുവരി 20 ) ജില്ലയിലെ രണ്ട് താലൂക്കുകളില്‍ പ്രാദേശിക അവധി. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും...

Read moreDetails

ബ്രൂവറിക്ക് പിന്നില്‍ വന്‍ അഴിമതി, സര്‍ക്കാര്‍ കാട്ടുന്നത് വിശ്വാസവഞ്ചന; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പാലക്കാട് ബ്രൂവറി തുടങ്ങാന്‍ ഇന്‍ഡോര്‍ ആസ്ഥാനമായ ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ വിശ്വാസവഞ്ചനയാണ് കാട്ടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍...

Read moreDetails

തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് മോഷണം, സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

തിരുവനന്തപുരം: തമിഴ്‌നാട് അതിര്‍ത്തിക്ക് സമീപം കാരക്കോണത്ത് വീട്കുത്തി തുറന്ന് മോഷണം. രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 70000 രൂപയും കവര്‍ന്നു. ത്രേസ്യാപുരം സ്വദേശി സന്തോഷിന്റെ വീട്ടിലാണ്...

Read moreDetails

സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് കൂത്താട്ടുകുളത്തെ കൗണ്‍സിലര്‍ കല രാജു, ദേഹോപദ്രവമേല്‍പ്പിച്ചു, കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെ സിപിഎം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കൗണ്‍സിലര്‍ കല രാജു. വലിച്ചിഴച്ച് കാറില്‍ കയറ്റികൊണ്ടു പോയി ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും അവര്‍...

Read moreDetails

വിമര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ല, പുരുഷ കമ്മീഷന് വേണ്ടിയുള്ള ശ്രമം തുടരുമെന്നും രാഹുല്‍ ഈശ്വര്‍

കൊച്ചി: കേസെടുത്താലും ഇല്ലെങ്കിലും വിമര്‍ശനത്തില്‍ നിന്ന് ഒരടി പിന്നോട്ടോ മുന്നോട്ടോ ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍. ഹണി റോസിന്‌റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസിനു നിയമോപദേശം ലഭിച്ചുവെന്ന വാര്‍ത്തകളോട്...

Read moreDetails

നെടുമങ്ങാട്ടെ ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവര്‍ അരുള്‍ രാജിന്റെ ലൈസന്‍സും ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി

തിരുവനന്തപുരം: നെടുമങ്ങാട് ഇഞ്ചിയത്ത് കഴിഞ്ഞ രാത്രി ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ അരുള്‍ രാജിന്റെ ലൈസന്‍സും ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി....

Read moreDetails

“ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല”യുടെ 27 ാം വാർഷികവും ക്രിസ്തുമസ് പുതുവൽസര ആഘോഷവും ജനുവരി 24ന് നടക്കും.

മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല(FAT) ഇരുപത്തിയേഴാമത് വാർഷികവും ക്രിസ്മസ്-പുതുവത്സരാ ഘോഷവും 24-1-2025 വെള്ളി 6.30 pm ന് അദാരി ഗാർഡനിൽ ഉള്ള ന്യൂസീസൺ ഹാളിൽ വച്ചു...

Read moreDetails

അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരുന്ന കൂത്താട്ടുകുളത്ത് നാടകീയ രംഗങ്ങള്‍, കാണാതായ ലതാരാജു തിരിച്ചെത്തി, സി പി എം നേതാക്കള്‍ക്കെതിരെ കേസ്

എറണാകുളം: കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ അരങ്ങേറിയത് സമാനതകളില്ലാത്ത നാടകീയ രംഗങ്ങള്‍. കൂറുമാറ്റം ഭയന്ന് സ്വന്തം കൗണ്‍സിലറെ സിപിഎം തട്ടിക്കൊണ്ടുപോയി. യുഡിഎഫ് മണിക്കൂറുകള്‍ നീണ്ട പ്രതിഷേധം...

Read moreDetails

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യ ; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം

വയനാട് : ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍ മാനസിക വെല്ലുവിളിയുളള മകനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഐ സി ബാലകൃഷ്ണന്‍...

Read moreDetails
Page 498 of 641 1 497 498 499 641

Recent Posts

Recent Comments

No comments to show.