സ്ത്രീകള്‍ നടത്തുന്ന ഹോട്ടലില്‍ അക്രമം നടത്തി; ഗുണ്ടാ നേതാവ് അറസ്റ്റില്‍

ആലപ്പുഴ:സ്ത്രീകള്‍ നടത്തുന്ന ഹോട്ടലില്‍ അക്രമം നടത്തിയ ഗുണ്ടാ നേതാവ് അറസ്റ്റിലായി. നൂറനാട് ആണ് സംഭവം. പാലമേല്‍ ആദിക്കാട്ടുകുളങ്ങര കുറ്റിപറമ്പില്‍ വീട്ടില്‍ ഹാഷിം (35) ആണ് അറസ്റ്റിലായത്. മദ്യ...

Read moreDetails

കൊച്ചിയില്‍ ഡ്രൈവര്‍ കാറിനുളളില്‍ മരിച്ച നിലയില്‍

കൊച്ചി: ഡ്രൈവറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വദേശി വി.കെ. ജോഷി (65) ആണ് മരിച്ചത്. കണ്ണാടിക്കാട് ഹോട്ടലിന് സമീപമാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്.കാറില്‍ യാത്രക്കാരനുമായി...

Read moreDetails

പന്നിയങ്കര ടോള്‍ പ്ലാസ; പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തി

പാലക്കാട് :പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തി. നിലവിലെ സ്ഥിതി ഒരു മാസം വരെ തുടരാന്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍...

Read moreDetails

പിണറായി വഴങ്ങിയില്ല, മന്ത്രി മാറ്റം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോക്കം പോയി എന്‍സിപി

തിരുവനന്തപുരം:മന്ത്രി മാറ്റം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോക്കം പോയി എന്‍സിപി. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് എന്‍സിപി സംസ്ഥാന...

Read moreDetails

അറസ്റ്റിന് വഴങ്ങുന്നത് എം എല്‍ എ ആയതിനാല്‍, ആളെ കൂട്ടി തനിക്ക് അറസ്റ്റ് തടയാനറിയാഞ്ഞിട്ടില്ല- പി വി അന്‍വര്‍

മലപ്പുറം : പൊലീസ് പിണറായിയുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുമെന്ന് പി വി അന്‍വര്‍. ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവന്‍ ബാക്കിയുണ്ടെങ്കില്‍ പിണറായിയുടെ പൊലീസിന് താന്‍ കാണിച്ചു...

Read moreDetails

ലീഗ്, എസ്ഡിപിഐയോടും, ജമാ അത്തെ ഇസ്ലാമിയോടും അടുക്കുന്നു, കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുന്നു: മുഖ്യമന്ത്രി

കോട്ടയം: മുസ്ലിം ലീഗ്, എസ്ഡിപിഐ യോടും, ജമാത്തെ ജമാ അത്തെ ഇസ്ലാമിയോടും അടുക്കുകയാണെന്നും നാല് വോട്ടും ചില്ലറ സീറ്റുമാണ് ഇതില്‍ ലീഗിന്റെ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍...

Read moreDetails

ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പി വി അന്‍വര്‍ അറസ്റ്റില്‍, അറസ്റ്റ് രാത്രി വീട് വളഞ്ഞ് കനത്ത പൊലീസ് സന്നാഹത്തില്‍,ഭരണകൂട ഭീകരതയെന്ന് അന്‍വര്‍

മലപ്പുറം:നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ പി വി അന്‍വര്‍ അറസ്റ്റില്‍ എം എല്‍ എ. നിയമസഭാ സാമാജികനാണ് താനെന്നതിനാല്‍ അറസ്റ്റിന് വഴങ്ങുകയാണ്. ഭരണകൂട...

Read moreDetails

സ്‌കൂള്‍ കലോത്സവത്തിന്റെ മത്സരവേദികളും താമസസൗകര്യം ഒരുക്കിയിട്ടുളളതുമായ സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് മേള പൂര്‍ത്തിയാകുന്ന ഈ മാസം 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകള്‍...

Read moreDetails

ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഗുണനിലവാരം : വീടുകള്‍ കയറി വിവരശേഖരണം തുടങ്ങി

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനുള്ള സര്‍വേ തുടങ്ങി. ജൈവമാലിന്യ പരിപാലനത്തില്‍ പരമാവധി...

Read moreDetails

അടുത്ത വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ ഫോറസ്റ്റ് മെഡലുകളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്ത് 160 കോടിയോളം മനുഷ്യര്‍ കാടിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട് അതുകൊണ്ടുതന്നെ വന സംരക്ഷണം അതീവ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.18 ശതമാനം വരുന്ന...

Read moreDetails
Page 538 of 633 1 537 538 539 633

Recent Posts

Recent Comments

No comments to show.