ഈ പൊതുതാൽപര്യ ഹർജി സ്വന്തം പബ്ലിസിറ്റിയും വ്യക്തിപരമായ അധിക്ഷേപവും ലക്ഷ്യമാക്കി നൽകാനുള്ളതല്ല!! ‘കോട്‌പ’ നിയമ പ്രകാരം പരാതികൾ പരിഗണിക്കാൻ വിദഗ്ധ സ്റ്റിയറിങ് കമ്മിറ്റിയുണ്ട്- അഡ്വക്കേറ്റിനെ ഉപദേശിച്ച് ഹൈക്കോടതി, അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി പുസ്തക വിൽപന തടയില്ല

കൊച്ചി: കവർപേജിൽ പുകവലിച്ചുകൊണ്ടുള്ള ചിത്രം ഉൾപ്പെടുത്തിയതിന്റെ പേരിൽ അരുന്ധതി റോയിയുടെ പുസ്തകം ‘മദർ മേരി കംസ് ടു മി’യുടെ വിൽപന തടയില്ലെന്ന് ഹൈക്കോടതി. വിൽപന തടയണമെന്നാവശ്യപ്പെട്ട് നൽ‍കിയ...

Read moreDetails

കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു, അറ്റുപോയ ഭാ​ഗം പ്ലാസ്റ്റിക് സർജറിയിലൂടെ വെച്ചുപിടിപ്പിച്ചു, ശസ്ത്രക്രിയ വിജയിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഡോക്ടർമാർ, മറ്റൊരു ശസ്ത്രക്രയയ്ക്ക് വിധേയയാക്കും

കൊച്ചി: തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരി നിഹാരയുടെ അറ്റുപോയ ചെവിയുടെ ഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ വെച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ എന്നത് രണ്ട് ദിവസത്തിന് ശേഷം മാത്രമേ...

Read moreDetails

‘മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ട്’, ഇ-മെയിൽ വഴി വ്യാജ ഭീഷണി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വ്യാജ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ തൃശൂർ കളക്ടറേറ്റിലേക്ക് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെതുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ...

Read moreDetails

പ്രയാസങ്ങൾ മറച്ചുപിടിച്ച് ഇളിച്ചു കാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ കഴിയില്ല, സിനിമ ഇല്ലാത്തതിനാൽ വരുമാനം ഇല്ലാതെയായി, മന്ത്രി സ്ഥാനത്തുനിന്ന് ഒഴിയണമെന്ന് ആ​ഗ്രഹമെന്ന് സുരേഷ് ​ഗോപി

കണ്ണൂർ: സിനിമയാണു തനിക്കേറെ താൽപര്യമുള്ള മേഖലയെന്നും അവിടെനിന്നു മാറിനിൽക്കേണ്ടി വന്നതിനാൽ വലിയ വരുമാനം നിലച്ചെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്നെ ഒഴിവാക്കി സി.സദാനന്ദനെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും...

Read moreDetails

അനന്തുവിന്റെ കുറിപ്പ് ശരിയെങ്കിൽ ആർഎസ്എസിനുള്ളിൽ നടക്കുന്നത് ഭയാനക കാര്യങ്ങൾ, സമ​ഗ്ര അന്വേഷണം വേണം, ആർ‌എസ്‌എസ് ക്യാമ്പുകളിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും അപകടത്തിലാകും- പ്രിയങ്ക ​ഗാന്ധി

കൽപറ്റ: ആർഎസ്എസ് ശാഖയിൽ നിന്ന് താൻ ചെറുപ്പം മുതൽ ലൈം​ഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് വയനാട് എംപിയും കോൺ​ഗ്രസ്...

Read moreDetails

ശിവകൃഷ്ണന്‍ സ്ഥിരം മദ്യപാനി, മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ച ദേഷ്യത്തിൽ അമ്മയെ തല്ലിച്ചതച്ചു, കണ്ണുകളുടെ താഴ്ഭാ​ഗം ചതഞ്ഞിരുന്നു, പീഡനം സഹിക്കവയ്യാതെയാണ് അർച്ചന കിണറിൽ ചാടിയതെന്ന് മകൾ

കൊല്ലം: ശിവകൃഷ്ണന്‍ അമ്മയെ സ്ഥിരം മര്‍ദിച്ചിരുന്നതായി കൊല്ലത്ത് കിണറ്റില്‍ ചാടുകയും പിന്നീട് മരിക്കുകയും ചെയ്ത അര്‍ച്ചനയുടെ മകള്‍. മര്‍ദനം സഹിക്കവയ്യാതെയാണ് അമ്മ കിണറ്റില്‍ ചാടിയതെന്നും പതിനാലുകാരിയായ മകള്‍...

Read moreDetails

ഓവർ സ്പീഡിൽ ബസ് ഓടിച്ചതിനാണ് നടപടി, അല്ലാതെ ഹോൺ മുഴക്കിയതിനല്ല, ഡ്രൈവര്‍ മഹാൻ ആണെങ്കിൽ ക്ഷമ ചോദിക്കാൻ താൻ തയ്യാറാണ്, എന്തെങ്കിലും തന്റെ തലയിൽ വച്ചുകെട്ടി വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ട- കെ ബി ​ഗണേഷ് കുമാർ

പത്തനാപുരം: ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകൾക്കെതിരെ ഗതാഗത മന്ത്രിയുടെ നടപടി സ്വീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഹോൺ അടിച്ച്...

Read moreDetails

ആൺസുഹൃത്തുമായി വഴക്കിട്ട് യുവതി കിണറ്റിൽ ചാടി, ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം3 മരണം!! അപകടം യുവതിയെ കരയിലേക്കെത്തിക്കുന്നതിനുടെ കൽക്കെട്ട് ഇടി‍ഞ്ഞുവീണ്, പിന്നാലെ കൽക്കെട്ടിൽ നിന്ന് വെളിച്ചം കാണിക്കുകയായിരുന്ന യുവാവും

കൊല്ലം: ആൺസുഹൃത്തിനോടു വഴക്കിട്ട് കിണറ്റിൽ ചാടിയ യുവതിയും രക്ഷിക്കാൻ ശ്രമിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥനും യുവാവും മരിച്ചു. കൊട്ടാരക്കര ഫയർഫോഴ്സ് യൂണിറ്റ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ ഇളമ്പ മമതയിൽ സോണി...

Read moreDetails

ഷാഫി പറമ്പിലിനു നടത്തിയത് നേസൽ ബോൺ ഫ്രാക്ച്ചർ റിഡക്ഷൻ, എൻഡോസ്കോപിക് സെപ്റ്റോപ്ലാസ്റ്റി സർജറികൾ, ഇതിന് താടിയോ, മുടിയോ നീക്കം ചെയ്യേണ്ട- ഷാഫിയുടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പറയുന്നത്- (വീഡിയോ)

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയ്ക്ക് മർദനമേറ്റിട്ടില്ലെന്ന വാദം പൊളിഞ്ഞതോടെ ഇറക്കിയ താടി, മുടി ആരോപണവും പൊളിയുന്നു. ഷാഫിയുടെ മൂക്കിനു സംഭവിച്ച പൊട്ടൽ വെറും തള്ളാണെന്ന തരത്തിലുള്ള വാദം...

Read moreDetails
Page 189 of 648 1 188 189 190 648

Recent Posts

Recent Comments

No comments to show.