സണ്ണി ജോർജ് അന്തരിച്ചു

ചെന്നൈ:കുരുടാമണ്ണിൽ സണ്ണി ജോർജ് (95) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് നുങ്കമ്പാക്കം 14 ഹാഡോസ് റോഡിൽ. ശുശ്രൂഷയ്ക്ക് ശേഷം കില്‍പോക്ക് സെമിത്തേരിയിൽ. ഭാര്യ കല്ലുപാലം പരേതയായ അന്നക്കുട്ടി...

Read moreDetails

ചരിത്രനായിക പുസ്തക പ്രകാശനം ചെയ്തു

  തിരുവനന്തപുരം:  29മത് Iffk യിൽ, ” ചരിത്ര നായിക – നെയ്യാറ്റിൻകര കോമളത്തിന്റെ ചലച്ചിത്ര ജീവിതം “എന്ന പുസ്തകം അക്കാദമി ചെയർമാൻ പ്രേം കുമാർ കോമളത്തിന്റെ...

Read moreDetails

കൊച്ചി മംഗളവനത്തില്‍ ഗേറ്റിന്റെ കമ്പിയില്‍ കോര്‍ത്ത നിലയില്‍ മധ്യവയസ്‌കന്റെ നഗ്ന മൃതദേഹം

കൊച്ചി: കൊച്ചിയില്‍ മംഗളവനത്തില്‍ അജ്ഞാത മൃതദേഹം. സിഎംആര്‍എഫ്‌ഐ ഓഫീസിന് മുന്‍വശത്തുള്ള ഗേറ്റില്‍ കോര്‍ത്ത നിലയിലാണ് മധ്യവയസ്‌കന്റെ നഗ്ന മൃതദേഹം കണ്ടെത്തിയത്.ഇന്ന് രാവിലെ മംഗളവനം ജീവനക്കാരാണ് മൃതദേഹം കണ്ടത്....

Read moreDetails

കുട്ടികളടക്കം 35 പേർ, ഗാസയിൽ മരണം വിതച്ച് ഇസ്രായേൽ വ്യോമാക്രമണം; ബോംബിങ് നടന്നത് യുഎൻ പ്രമേയത്തിന് പിന്നാലെ

കയ്റോ: ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 35 പേർ കൂടി കൊല്ലപ്പെട്ടു. ഗാസയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ആക്രമണം. സ്ത്രീകളും...

Read moreDetails

പരീക്ഷ നടത്തിപ്പിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല; ചോദ്യപേപ്പർ ചോർന്നത് യുട്യൂബ് ചാനലുകൾ വഴി, DGPക്ക് പരാതി നൽകി; മന്ത്രി വി ശിവൻകുട്ടി

പരീക്ഷ നടത്തിപ്പിൽ സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ക്രിസ്‌മസ്‌ പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഡിജിപിക്കും സൈബർ പൊലീസിനും പരാതി...

Read moreDetails

പനയംപാടത്തെ റോഡ് നിർമ്മാണം; തെന്നൽ പ്രതിരോധം കുറവ്, 2021 ലെ IIT റിപ്പോർട്ട് ദേശീയപാത അതോറിറ്റി അവഗണിച്ചു

പാലക്കാട് കരിമ്പ പനയംപാടത്തെ റോഡ് നിർമ്മാണത്തിൽ വീഴ്ചകൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള ഐഐടി റിപ്പോർട്ട് പുറത്ത്. റോഡിന് തെന്നൽ പ്രതിരോധം കുറവാണെന്ന് 2021 ൽ തന്നെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു, വേഗ...

Read moreDetails

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി; അനുവാദം കര്‍ശന ഉപാധികളോടെ

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് ജോലികള്‍ക്കാണ് അനുമതി നല്‍കിയത്. കര്‍ശന ഉപാധികളോടെ ജലവിഭവ...

Read moreDetails

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നു! ഈ ജില്ലകളിൽ മഴ സാധ്യത ശക്തം, വരും മണിക്കൂറിൽ ശ്രദ്ധിക്കുക

തിരുവനനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂന മർദ്ദ സാധ്യത ശക്തമായ പശ്ചിത്തലത്തിൽ കേരളത്തിലും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 3 ജില്ലകളിൽ ഇന്ന്...

Read moreDetails

രാജ്യത്തെ യുവാക്കളുടെ വിരൽ BJP മുറിക്കുന്നു; ലോക്‌സഭയിൽ ‘ഏകലവ്യൻ’ പരാമർശവുമായി രാഹുൽ ഗാന്ധി

ലോക്സഭയിൽ ഏകലവ്യന്റെ കഥപറഞ്ഞ് ആർഎസ്എസിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ദ്രോണാചാര്യർ ഏകലവ്യൻ്റെ തള്ളവിരൽ മുറിച്ചതുപോലെ ബിജെപി ഇന്ത്യയിലെ യുവാക്കളുടെ പെരുവിരൽ മുറിക്കുകയാണ്. അദാനിക്ക് അവസരം നൽകിയും, ലാറ്ററൽ...

Read moreDetails

വൈദ്യുത ചാർജ് വർദ്ധനവ് ഉടൻ പിൻവലിക്കണം: മാന്നാർ അബ്ദുൾ ലത്തീഫ്

മാന്നാർ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം നട്ടംതിരിയുന്ന സാധാരണക്കാർക്ക് വൈദ്യുതചാർജ്ജ് കൂടി സർക്കാർ അന്യായമായി വർധിപ്പിച്ചതോടെ അവരുടെ ജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് കെപിസിസി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ...

Read moreDetails
Page 330 of 334 1 329 330 331 334

Recent Posts

Recent Comments

No comments to show.