കാക്കനാട് ഹോട്ടലിന് മുന്നില്‍ കണ്ടെത്തിയ ഇലക്ട്രോണിക് ഉപകരണം; വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി ഉണ്ടാക്കിയതെന്ന് പൊലീസ്

കൊച്ചി:കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്ത് ഹോട്ടലിന് മുന്നില്‍ ഹെല്‍മറ്റിനുളളില്‍ കണ്ടെത്തിയ ഇലക്ട്രോണിക് ഉപകരണം കോളേജ് വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി ഉണ്ടാക്കിയതെന്ന് പൊലീസ്. ഹോട്ടലിന് മുന്‍വശം ഇത് മറന്നു വച്ചതാണെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിനെ...

Read moreDetails

ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് അപകടം : ഒരാൾ മരിച്ചു : മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ശബരിമല: ശബരിമലയിലെ ദർശനം കഴിഞ്ഞ് മടങ്ങിയ ആറംഗ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതര...

Read moreDetails

11 വര്‍ഷം മുമ്പ് അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിതാവിനെ 7 വര്‍ഷവും രണ്ടാനമ്മയെ 10 വര്‍ഷവും തടവിന് ശിക്ഷിച്ചു

ഇടുക്കി: കുമളിയില്‍ 11 വര്‍ഷം മുമ്പ് അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് ഷെരീഫിന് ഏഴ് വര്‍ഷം തടവും രണ്ടാനമ്മ അനീഷയ്‌ക്ക് 10 വര്‍ഷം...

Read moreDetails

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി : സംവിധായകൻ ഒമർ ലുലുവിന് ജാമ്യം

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം. യുവനടിയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍...

Read moreDetails

ഒഴിവ്, തൊഴിൽ, പരീക്ഷ: തൊഴിൽ മേള ഡിസംബർ 28ന്

ക്ലിനിക്കൽ സൂപ്പർവൈസർ ഒഴിവ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന...

Read moreDetails

എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: വിഖ്യാത സാഹിത്യക്കാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമെന്ന് അധികൃതർ അറിയിച്ചു. ഹൃദയസ്തംഭനം ഉണ്ടായതായി അറിയിച്ചുകൊണ്ട്...

Read moreDetails

ഡിഎന്‍എ ഫലം പുറത്ത് : പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെ : അന്വേഷണം ഉർജിതമാക്കി പോലീസ്

പത്തനംതിട്ട : കഴിഞ്ഞ മാസം പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎന്‍എ ഫലം. പനി ബാധിച്ചതിനെ തുടര്‍ന്ന്...

Read moreDetails

യുവാവിന്റെ ആത്മഹത്യ : കട്ടപ്പനയിൽ ഇന്ന് ഹർത്താൽ : ബാങ്കിനെതിരെ കനത്ത പ്രതിഷേധം

ഇടുക്കി : ബാങ്കിന് മുന്നിൽ വ്യാപാരിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ ഇന്ന് ഹര്‍ത്താല്‍. ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5 മണി...

Read moreDetails

ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐഎഎസ് : തനിക്കെതിരെ വ്യാജരേഖ ചമച്ചെന്ന് ഉദ്യോഗസ്ഥൻ

തിരുവനന്തപുരം : ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച്‍ പ്രശാന്ത് ഐഎസ്എസ്. വിവിധ കുറ്റങ്ങൾ ആരോപിച്ചാണ് ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു ഐഎഎസ്...

Read moreDetails

പാലക്കാട് സിപിഎമ്മിൽ അണികളുടെ കൊഴിഞ്ഞ് പോക്ക് തുടർക്കഥയാകുന്നു ; പഴഞ്ചേരി നോർത്ത് ബ്രാഞ്ച് അംഗം പാര്‍ട്ടിവിട്ടു

പാലക്കാട് : പാലക്കാട് സിപിഎമ്മിൽ നിന്നും അണികൾ കൊഴിഞ്ഞ് പോകുന്നത് തുടർക്കഥയാകുന്നു. സിപിഎം പഴഞ്ചേരി നോർത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ കാരക്കാട് മേഖലാ ജോയിൻ സെക്രട്ടറിയുമായ മുസ്തഫ...

Read moreDetails
Page 405 of 424 1 404 405 406 424

Recent Posts

Recent Comments

No comments to show.