ന്യൂഡൽഹി: കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ വെറും നാല് നാൾ മാത്രം ശേഷിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്. ഇക്കുറി കേരളം യുഡിഎഫിനൊപ്പെമെന്നാണ് പുറത്തുവന്ന ആദ്യ സർവേ ഫലം പറയുന്നത്. ടൈംസ് നൗ ജെവിസിയുടെ പ്രവചനത്തിലാണ് യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് സൂചിപ്പിക്കുന്നത്. അതുപോലെ യുഡിഎഫ് അധികാരത്തിൽ വരുമെന്നുതന്നെയാണ് മറ്റ് എക്സിറ്റ് പോളുകളുടെയും സർവേ പറയുന്നത്. കേരളത്തിൽ യു ഡി എഫ് അധികാരത്തിലെത്തുമെന്ന് പീപ്പിൾസ് പൾസ്, സിഎൻഎൻ വോട്ട് വൈബും പി മാർക്കും പുറത്തുവിട്ട ഫലം പറയുന്നു. യുഡിഎഫിന് […]








