തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾ വഴിയുള്ള അരി വിതരണം പ്രതിസന്ധിയിൽ. വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു. കടകളിൽ നിലവിലുള്ള സ്റ്റോക്ക് ഉടൻ തീരും. പ്രശ്ന പരിഹാരം...
Read moreDetailsകൊല്ലം: ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് നടന്ന പിഎസ്സി പരീക്ഷയില്‍ അട്ടിമറി. കുഫോസിലെ വിദ്യര്‍ത്ഥികള്‍ക്കായി ചോദ്യപേപ്പര്‍ ചോര്‍ത്തിയതായാണ് പരാതി. ഫിഷറീസ് വകുപ്പില്‍ പാര്‍ട്ടി...
Read moreDetailsകണ്ണൂര്‍: തലശ്ശേരി കലാപസമയത്ത് പിണറായി പാറപ്രത്ത് മുസ്ലിം പള്ളി തകര്‍ത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരനാണെന്ന ലീഗ് നേതാവ് കെ.എം. ഷാജിയുടെ പരസ്യ പ്രതികരണത്തില്‍ ഉത്തരം മുട്ടി...
Read moreDetailsപാലക്കാട്: എലപ്പുള്ളിയില്‍ വരുന്ന മദ്യനിര്‍മാണ കമ്പനിക്കു വെള്ളം നല്‍കില്ലെന്നു വാട്ടര്‍ അതോറിറ്റി. മദ്യ നിര്‍മാണ കമ്പനി വാട്ടര്‍ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിച്ചു. മദ്യനിര്‍മാണത്തിനാണെന്ന് അപേക്ഷയില്‍ പറഞ്ഞിരുന്നില്ലെന്ന് വാട്ടര്‍ അതോറിറ്റി...
Read moreDetailsകൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 10.98 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇ ഡി കൊച്ചി യൂണിറ്റിന്റേതാണ്...
Read moreDetailsതിരുവനന്തപുരം: ലോണ്‍ കുടിശ്ശികയെത്തുടര്‍ന്ന് ജപ്തി നടപടി നേരിട്ട കുടുംബത്തിന് ആശ്വാസമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര് അനില്‍. വെമ്പായം പാലമൂട് സ്വദേശിനിയായ പ്രഭാ...
Read moreDetailsതിരുവനന്തപുരം : ജനുവരി 20 മുതല്‍ സ്വര്‍ണ്ണത്തിന്റെയും വിലയേറിയ രത്നങ്ങളുടെയും (എച്ച്.എസ്.എന്‍. ചാപ്റ്റര്‍ 71), 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന്...
Read moreDetailsകൊല്ലം : കേരള സര്‍ക്കാര്‍ കൊല്ലത്ത് നിര്‍മ്മിച്ച ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തില്‍ ഗുരുദേവ മ്യൂസിയം ഒരുക്കും. ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പഴയ പ്രസിദ്ധീകരണങ്ങള്‍, അപൂര്‍വ വസ്തുക്കള്‍...
Read moreDetailsമലപ്പുറം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 56 വയസിനുള്ളിലുള്ളവരെ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരായി നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടല്‍ പ്രകാരമാണ്...
Read moreDetailsകൊല്ലം: സുഹൃത്തിന്റെ ഭാര്യയെ വെടിവച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ യുവതിയുടെ ഭ!ര്‍ത്താവ് പിടിയിലായി. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് വെടിവയ്പ്...
Read moreDetails© 2024 Daily Bahrain. All Rights Reserved.