വയനാട് അടിമുടി മാറി സി പി എം : കെ റഫീഖിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു
കൽപ്പറ്റ: വയനാട്ടിൽ തിരിച്ചടികളിൽ നിന്നും കരകയറാൻ പതിനെട്ട് അടവും പുറത്തെടുത്ത് സിപിഎം. ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ സെക്രട്ടറിയെ തന്നെ മാറ്റിയിരിക്കുകയാണ് പാർട്ടി. പി ഗഗാറിനെ ...