Month: December 2024

“ഓർമ്മപ്പൂക്കൾ”: ഡോ.മൻമോഹൻ സിംഗ്,എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ച് ബഹ്റൈൻ കേരളീയ സമാജം‌.

ഇന്ത്യയിലെ രാഷ്ട്രീയ, സാഹിത്യ മേഖലകളിലെ രണ്ട് പ്രമുഖ വുക്തിത്വങ്ങളായ മുൻ പ്രധാനമന്ത്രി ശ്രീ.മൻമോഹൻ സിംഗിന്റെയും, മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ ശ്രീ.എം ടി വാസുദേവൻ നായരുടെയും വേർപാടിനോടനുബന്ധിച്ചു ബഹ്‌റൈൻ ...

Read moreDetails

പ്രതിഭയുടെ മകനെതിരെ കേസെടുത്തു; പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലംമാറ്റം, നടപടി വിരമിക്കാന്‍ അഞ്ചുമാസം മാത്രം ശേഷിക്കെ

ആലപ്പുഴ: യു.പ്രതിഭ എംഎല്‍എയുടെ മകനെതിരായ കേസിന് പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. സര്‍വീസില്‍നിന്ന് വിരമിക്കാന്‍ അഞ്ചുമാസം മാത്രം ശേഷിക്കെയാണ് കൊല്ലം സ്വദേശിയായ ...

Read moreDetails

വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ ശ്രമിക്കേണ്ട; ആത്മഹത്യചെയ്ത നിക്ഷേപകന് മാനസികപ്രശ്നം, അധിക്ഷേപിച്ച് എം.എം മണി

ഇടുക്കി: കട്ടപ്പന റൂറല്‍ ഡിവലപ്‌മെന്റ് സൊസൈറ്റിയുടെ മുന്നില്‍ ആത്മഹത്യചെയ്ത നിക്ഷേപകന്‍ സാബുവിനെ അധിക്ഷേപിച്ച് എം.എം.മണി. സാബുവിന്റെ ആത്മഹത്യ സിപിഎമ്മിന്റെ തലയില്‍ വെയ്‌ക്കേണ്ടെന്നും ബി.ജെ.പി.യും കോണ്‍ഗ്രസും ഞങ്ങളെ മെക്കിട്ട് ...

Read moreDetails

ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ ആശ്വാസാവഹമായ പുരോഗതി; മകന്‍ വിളിച്ചപ്പോൾ എം.എല്‍.എ കണ്ണ് തുറന്നു

കൊച്ചി: കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ ഗിന്നസ് വേൾഡ് റിക്കാർഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയ്‌ക്കിടെ വേദിയിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എൽ.എ.യുടെ ആരോഗ്യനിലയില്‍ നേരിയ ...

Read moreDetails

കലോത്സവ ഉദ്ഘാടനത്തിന് ദുരന്തഭൂമിയില്‍ നിന്ന് വെള്ളാര്‍മലയും

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സര്‍വതും കവര്‍ന്നെടുത്ത വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നു വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളിന്റെ നൃത്തശില്‍പവും സ്‌കൂള്‍ കലോത്സവ ഉദ്ഘാടന വേദിയിലെത്തും. സ്‌കൂള്‍ സ്ഥാപിതമായതു മുതല്‍ ഉറ്റവരെയും ഉടയവരെയും ...

Read moreDetails

കലവറ ഉണര്‍ന്നു, മൂന്നിന് പാലുകാച്ചല്‍ രുചിക്കൂട്ടുമായി പഴയിടം തയ്യാര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള ഭക്ഷണം ഒരുക്കാന്‍ കലവറ ഉണര്‍ന്നു. കലവറയിലേക്കാവശ്യമായ വിഭവശേഖരണം ബിആര്‍സികളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ശേഖരിക്കുന്നത്. തേങ്ങ, അരി, പഞ്ചസാര, പയര്‍, ...

Read moreDetails

വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം തിരൂരില്‍; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ജനുവരി 10, 11, 12 തീയതികളില്‍ തിരൂര്‍ തുഞ്ചന്‍ നഗറില്‍ (ടൗണ്‍ഹാള്‍) നടക്കും. ജനുവരി പത്തിന് രാവിലെ 10ന് സംസ്ഥാന ...

Read moreDetails

ഒരു തുണയുമില്ലാതെ പോലീസിന്റെ തുണ

പാലക്കാട്: കേരള പോലീസിന്റെ പൊതുജന സിറ്റിസണ്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ തുണയില്‍ നല്കുന്ന പരാതികളില്‍ അന്വേഷണ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് ആക്ഷേപം. പാലക്കാട് സ്വദേശിയാണ് ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് ...

Read moreDetails

സ്വാഗതഗാനം തൂണേരി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍; സംഗീതം കാവാലത്ത്; ചുവടുകള്‍ കലാമണ്ഡലത്തില്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള സ്വാഗതഗാനം പിറന്നത് കോഴിക്കോട് നാദാപുരം തൂണേരി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്ന്. ക്ഷേത്രമേല്‍ശാന്തിയും കവിയുമായ ശ്രീനിവാസന്‍ തൂണേരിയുടെ തൂലികയില്‍ നിന്നാണ് വരികള്‍ പിറന്നത്. ...

Read moreDetails

കലോത്സവത്തില്‍ നിന്ന് കലാദ്ധ്യാപകര്‍ പുറത്ത്; സംഗീത അദ്ധ്യാപകരുടെ സ്വാഗതഗാനം ഒഴിവാക്കി, ദൃശ്യവിസ്മയകമ്മിറ്റി പേപ്പറില്‍ മാത്രം

തിരുവനന്തപുരം: 63-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ നിന്നും കലാധ്യാപകര്‍ പുറത്ത്. വര്‍ഷങ്ങളായി ഉദ്ഘാടന വേദിയില്‍ കലാധ്യാപകര്‍ അവതരിപ്പിച്ചിരുന്ന സ്വാഗതഗാനം ഒഴിവാക്കി. സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത് ദൃശ്യവിസ്മയ കമ്മിറ്റിയെ മറികടന്ന്. ...

Read moreDetails
Page 4 of 83 1 3 4 5 83