Tuesday, July 15, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം തിരൂരില്‍; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും

by News Desk
December 31, 2024
in KERALA
വിചാരകേന്ദ്രം-സംസ്ഥാന-സമ്മേളനം-തിരൂരില്‍;-കേന്ദ്രമന്ത്രി-ജോര്‍ജ്-കുര്യന്‍-ഉദ്ഘാടനം-ചെയ്യും

വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം തിരൂരില്‍; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ജനുവരി 10, 11, 12 തീയതികളില്‍ തിരൂര്‍ തുഞ്ചന്‍ നഗറില്‍ (ടൗണ്‍ഹാള്‍) നടക്കും. ജനുവരി പത്തിന് രാവിലെ 10ന് സംസ്ഥാന സമിതി യോഗവും ഉച്ചയ്‌ക്ക് ശേഷം പ്രതിനിധി സമ്മേളനവും നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം 11ന് രാവിലെ 10ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കും.

സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട്, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍, എടപ്പാള്‍, തിരൂര്‍, മഞ്ചേരി എന്നിവിടങ്ങളില്‍ സെമിനാറുകള്‍ നടക്കും. ബംഗ്ലാദേശ്- ന്യൂനപക്ഷ വംശഹത്യ, ഡീപ് സ്റ്റേറ്റിന്റെ ഇടപെടലുകള്‍ കേരളത്തില്‍, ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണം, തുഞ്ചന്‍ സാഹിത്യത്തിലെ ദാര്‍ശനികത, പൊന്നാനി കളരി, മലപ്പുറത്തിന്റെ സാംസ്‌കാരിക പൈതൃകം തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും.

ഡോ. അനില്‍ വള്ളത്തോള്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ആര്‍. സഞ്ജയന്‍, ഡോ. എം. മോഹന്‍ദാസ്, ഡോ. വി.എസ്. രാധാകൃഷ്ണന്‍, എ.പി. അഹമ്മദ്, അഡ്വ. എസ്. ജയസൂര്യന്‍, സി.പി. രാജീവന്‍, പ്രൊഫ. കെ.പി. സോമരാജന്‍ ഡോ. കെ. മുരളീധരന്‍, പി. നാരായണന്‍, സുധീര്‍ പറൂര്‍, മോഹനകൃഷ്ണന്‍ കാലടി, ഡോ. സ്മിത ദാസ്, പ്രൊഫ. ഡോ. ശാന്ത നെടുങ്ങാടി, വിഷ്ണു അരവിന്ദ്, അഡ്വ. കെ. സജിത്, അശ്വതി രാജ്, വി.ഡി. ശാംഭവി മൂസത് തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും. ഇന്ദിരാ കൃഷ്ണകുമാര്‍ (ചെയര്‍പേഴ്‌സണ്‍), അഡ്വ. എന്‍. അരവിന്ദന്‍ (വര്‍ക്കിങ് ചെയര്‍പേഴ്‌സണ്‍), രാമചന്ദ്രന്‍ പാണ്ടിക്കാട് (ജനറല്‍ കണ്‍വീനര്‍), ശ്രീധരന്‍ പുതുമന, ഡോ. എം.പി. രവിശങ്കര്‍, വി.എസ്. സജിത്ത്, കൃഷ്ണാനന്ദന്‍. എം.പി (കണ്‍വീനര്‍മാര്‍), കെ. കൃഷ്ണകുമാര്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

ShareSendTweet

Related Posts

നിമിഷപ്രിയയ്ക്കായി-അണയാതെ-പ്രതീക്ഷയുടെ-ഇത്തിരിവെട്ടം!!-കാന്തപുരത്തിന്റെ-ഇടപെടലിൽ-ഹബീബ്-ഉമറിന്റെ-നേതൃത്വത്തിൽ-ചർച്ച,-യെമൻ-ഭരണകൂട-പ്രതിനിധികൾ,-ഗോത്ര-തലവൻമാർ,-കൊല്ലപ്പെട്ടയാളുടെ-സഹോദരൻ-അടക്കമുള്ളവർ-ചർച്ചയിൽ-പങ്കെടുക്കുന്നു
KERALA

നിമിഷപ്രിയയ്ക്കായി അണയാതെ പ്രതീക്ഷയുടെ ഇത്തിരിവെട്ടം!! കാന്തപുരത്തിന്റെ ഇടപെടലിൽ ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ ചർച്ച, യെമൻ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവൻമാർ, കൊല്ലപ്പെട്ടയാളുടെ സഹോദരൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നു

July 14, 2025
ഡോ-കെശിവപ്രസാദും-ഡോ.-സിസ-തോമസും-ഔട്ട്?-താൽകാലിക-വിസി-നിയമനത്തിൽ-​ഗവർണറുടെ-അപ്പീൽ-തള്ളി!!-സിംഗിൾ-ബെഞ്ച്-ഉത്തരവിൽ-ഇടപെടേണ്ട-സാഹചര്യമില്ല-ഹൈക്കോടതി
KERALA

ഡോ. കെ.ശിവപ്രസാദും ഡോ. സിസ തോമസും ഔട്ട്? താൽകാലിക വിസി നിയമനത്തിൽ ​ഗവർണറുടെ അപ്പീൽ തള്ളി!! സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ല- ഹൈക്കോടതി

July 14, 2025
അന്തേവാസികളിൽ-ചിലർ-പരിഹസിച്ചു,-ആത്മഹത്യയ്ക്ക്-ശ്രമിച്ച-ശ്രീചിത്ര-പുവർഹോമിലെ-മൂന്നു-പെൺ‌കുട്ടികൾ-ആശുപത്രിയിൽ
KERALA

അന്തേവാസികളിൽ ചിലർ പരിഹസിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീചിത്ര പുവർഹോമിലെ മൂന്നു പെൺ‌കുട്ടികൾ ആശുപത്രിയിൽ

July 14, 2025
ബാലസംഘം-സമ്മേളനത്തിൽ-കുട്ടികളെ-പാട്ടുപാടി-കയ്യിലെടുക്കാനെത്തിയത്-നിഖിൽ-കൊലക്കേസ്-ഒന്നാംപ്രതി-ടെൻഷൻ-ശ്രീജിത്ത്
KERALA

ബാലസംഘം സമ്മേളനത്തിൽ കുട്ടികളെ പാട്ടുപാടി കയ്യിലെടുക്കാനെത്തിയത് നിഖിൽ കൊലക്കേസ് ഒന്നാംപ്രതി ടെൻഷൻ ശ്രീജിത്ത്

July 14, 2025
ബിജെപി-നേതാക്കൾ-കൊടുത്തതു-കള്ളക്കേസ്:-വൈസ്-പ്രസിഡന്റ്!!-ഇവർ-നൽകിയ-ജാതി-കേസ്-ഞാൻ-ചെയ്തിട്ടില്ല,-റോബറി-കേസും-ചെയ്തിട്ടില്ല,-പുതിയൊരു-ജോലിക്കായി-പാസ്പോർട്ട്-പുതുക്കാൻ-സാധിക്കുന്നില്ല,-മാനസിക-വിഷമം-വല്ലാതെ-ഉലയ്ക്കുന്നതിനാൽ-ഞാൻ-ജീവൻ-അവസാനിപ്പിക്കുന്നു-അരുണിന്റെ-ആത്മഹത്യാ-കുറിപ്പ്!! 
KERALA

ബിജെപി നേതാക്കൾ കൊടുത്തതു കള്ളക്കേസ്: വൈസ് പ്രസിഡന്റ്!! ഇവർ നൽകിയ ജാതി കേസ് ഞാൻ ചെയ്തിട്ടില്ല, റോബറി കേസും ചെയ്തിട്ടില്ല, പുതിയൊരു ജോലിക്കായി പാസ്പോർട്ട് പുതുക്കാൻ സാധിക്കുന്നില്ല, മാനസിക വിഷമം വല്ലാതെ ഉലയ്ക്കുന്നതിനാൽ ഞാൻ ജീവൻ അവസാനിപ്പിക്കുന്നു- അരുണിന്റെ ആത്മഹത്യാ കുറിപ്പ്!! 

July 14, 2025
മകൾ-നേരിട്ട-പീഡനങ്ങളുടെ-ഡിജിറ്റൽ-തെളിവും-ആത്മഹത്യാക്കുറിപ്പും-അമ്മ-പോലീസിന്-കൈമാറി!!-വിപ‍ഞ്ചികയുടെ-മരണത്തിൽ-ഭർത്താവിനും-ഭർതൃ-വീട്ടുകാർക്കുമെതിരെ-ആത്മഹത്യാ-പ്രേരണ-കുറ്റത്തിന്-കേസ്,-മൂവരും-ഷാർജയിലായതിനാൽ-നാട്ടിലെത്തിയാൽ-അറസ്റ്റ്
KERALA

മകൾ നേരിട്ട പീഡനങ്ങളുടെ ഡിജിറ്റൽ തെളിവും ആത്മഹത്യാക്കുറിപ്പും അമ്മ പോലീസിന് കൈമാറി!! വിപ‍ഞ്ചികയുടെ മരണത്തിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ്, മൂവരും ഷാർജയിലായതിനാൽ നാട്ടിലെത്തിയാൽ അറസ്റ്റ്

July 14, 2025
Next Post
കലവറ-ഉണര്‍ന്നു,-മൂന്നിന്-പാലുകാച്ചല്‍-രുചിക്കൂട്ടുമായി-പഴയിടം-തയ്യാര്‍

കലവറ ഉണര്‍ന്നു, മൂന്നിന് പാലുകാച്ചല്‍ രുചിക്കൂട്ടുമായി പഴയിടം തയ്യാര്‍

കലോത്സവ-ഉദ്ഘാടനത്തിന്-ദുരന്തഭൂമിയില്‍-നിന്ന്-വെള്ളാര്‍മലയും

കലോത്സവ ഉദ്ഘാടനത്തിന് ദുരന്തഭൂമിയില്‍ നിന്ന് വെള്ളാര്‍മലയും

ഉമാ-തോമസിന്റെ-ആരോഗ്യനിലയില്‍-ആശ്വാസാവഹമായ-പുരോഗതി;-മകന്‍-വിളിച്ചപ്പോൾ-എംഎല്‍.എ-കണ്ണ്-തുറന്നു

ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ ആശ്വാസാവഹമായ പുരോഗതി; മകന്‍ വിളിച്ചപ്പോൾ എം.എല്‍.എ കണ്ണ് തുറന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂലൈ 15: ഇന്നത്തെ രാശിഫലം അറിയാം
  • പന്തളത്തെ 11വയസ്സുകാരിയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധന ഫലം
  • ഷോർട്ട് സെർക്യൂട്ട്; കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു
  • നിമിഷപ്രിയയ്ക്കായി അണയാതെ പ്രതീക്ഷയുടെ ഇത്തിരിവെട്ടം!! കാന്തപുരത്തിന്റെ ഇടപെടലിൽ ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ ചർച്ച, യെമൻ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവൻമാർ, കൊല്ലപ്പെട്ടയാളുടെ സഹോദരൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നു
  • ഡോ. കെ.ശിവപ്രസാദും ഡോ. സിസ തോമസും ഔട്ട്? താൽകാലിക വിസി നിയമനത്തിൽ ​ഗവർണറുടെ അപ്പീൽ തള്ളി!! സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ല- ഹൈക്കോടതി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.