Month: December 2024

ബെംഗളൂരു- കേരള ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം; തീയതിയും പുതിയ റൂട്ടും അറിയാം

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുമുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം. ഹൊസൂർ യാർഡിൽ ഇന്‍റർലോക്കിങ്ങിനു മുൻപും ശേഷവുമുള്ള നിർമ്മാണ പ്രവര്‍ത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് സൗത്ത് വെസ്റ്റേൺ ...

Read moreDetails

ദര്‍ശനത്തിന് ഇടമുറിയാതെ തീര്‍ത്ഥാടകര്‍; കഴിഞ്ഞ ദിവസം എത്തിയത് 96,007 പേര്‍

ശബരിമല: ഈ മണ്ഡലകാലത്ത് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ദര്‍ശനത്തിനെത്തിയത് കഴിഞ്ഞ ദിവസം. 96,007 ഭക്തരാണ് ദര്‍ശനം നടത്തിയത്. സ്പോട്ട് ബുക്കിങ്ങിലും വന്‍ വര്‍ധന. 22,121 പേര്‍ ...

Read moreDetails

രാജ്യത്തിന്റെയാകെ അഭിമാനം… ശക്തന്‍ തമ്പുരാന്‍ മ്യൂസിയത്തിന് രണ്ടു കോടി

തൃശൂര്‍: ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തിന്റേയും മ്യൂസിയത്തിന്റേയും നവീകരണത്തിനായി രണ്ട് കോടിരൂപ അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം ...

Read moreDetails

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം ചെയ്തു; പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം: സുരേഷ് ഗോപി

തൃശൂര്‍ : കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ജില്ലയില്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ ഗ്രാമീണ ...

Read moreDetails

വേണ്ട ക്രമീകരണം നടത്താതെ ടാറിംഗ്; ആനമല അന്തര്‍സംസ്ഥാന പാതയില്‍ യാത്രക്കാര്‍ ദുരിതത്തിലായി

തൃശൂര്‍: ആനമല അന്തര്‍സംസ്ഥാന പാതയില്‍ വേണ്ട ക്രമീകരണം നടത്താതെ ടാറിംഗ് മൂലം വാഹന യാത്രക്കാര്‍ ദുരിതത്തിലായി. മണിക്കൂറുകളോളമാണ് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടുത്. ചാലക്കുടി മലക്കപ്പാറ റൂട്ടില്‍ ...

Read moreDetails

കൊല്ലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കൊല്ലം: നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മൈലാപൂരില്‍ ആണ് സംഭവം. മൈലാപൂര്‍ സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആണ് ...

Read moreDetails

തൊണ്ടിമുതല്‍ കേസ് ; മുന്‍ മന്ത്രി ആന്റണി രാജു കോടതിയില്‍ ഹാജരായി, കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി

തിരുവനന്തപുരം:തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു കോടതിയില്‍ ഹാജരായി. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് ഹാജരായത്. കേസിന്റെ വിചാരണ പുനരാരംഭിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ...

Read moreDetails

മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കാന്‍ ശ്രമം ; യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

പാലക്കാട്: മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കാന്‍ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. യാക്കര സ്വദേശിയായ അഫ്‌സലിനെതിരെയാണ് പോലീസ് കേസെടുത്തത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിന്റെ ഡ്രൈവിങ് സീറ്റില്‍ അതിക്രമിച്ചുകയറിയാണ് ...

Read moreDetails

കണ്ണൂരില്‍ പൂട്ടിയിട്ടിരുന്ന സിനിമാ തിയേറ്ററില്‍ മോഷണം,കവര്‍ന്നത് 15 ലക്ഷത്തോളം രൂപ വില വരുന്ന ഉപകരണങ്ങള്‍

കണ്ണൂര്‍: വര്‍ഷങ്ങളായി പൂട്ടിയിട്ടിരുന്ന സിനിമാ തിയേറ്ററില്‍ മോഷണം. പുതിയതെരു ധനരാജ് ടാക്കീസിന്റെ പൂട്ട് തകര്‍ത്താണ് മോഷണം. ടാക്കീസിലുണ്ടായിരുന്ന പ്രൊജക്ടര്‍ ഉള്‍പ്പെടെ 15 ലക്ഷത്തോളം രൂപ വില വരുന്ന ...

Read moreDetails

വയനാട് ഉരുള്‍പ്പൊട്ടല്‍; ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക പുറത്തിറക്കി

വയനാട് : ഉരുള്‍പ്പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക പുറത്തുവന്നു. ഗുണഭോക്താക്കളുടെ പട്ടികകയില്‍ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല വാര്‍ഡുകളിലെ 388 കുടുംബങ്ങളാണ് ഉളളത്. ഇതില്‍ ...

Read moreDetails
Page 50 of 83 1 49 50 51 83

Recent Posts

Recent Comments

No comments to show.