Month: January 2025

ബോബി ചെമ്മണ്ണൂരിനെതിരെ അസാധാരണ നീക്കവുമായി ഹൈക്കോടതി; കേസ് ഇന്ന് വീണ്ടും പരിഗണിക്കും, അഭിഭാഷകരോട് ഹാജരാകാൻ നിർദേശം

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ അസാധാരണ നീക്കവുമായി ഹൈക്കോടതി. ഇന്നലെ ഉണ്ടായ സംഭവ വികാസങ്ങളിൽ ഹൈക്കോടതി സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. കേസ് വീണ്ടും ...

Read moreDetails

ദുല്‍ഖറിന്റെ വയലന്‍സ് എത്തിച്ചേര്‍ന്നില്ല; വയലന്‍സിലൂടെ പാന്‍ ഇന്ത്യ നായകനായി ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരം: ഇപ്പോള്‍ തെലുങ്ക് പ്രേക്ഷകരുടെ മനസ്സ് പ്രത്യേകമായി കവര്‍ന്ന ഒരു പാന്‍ ഇന്ത്യന്‍ നായകനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്ത്യയാകെ പ്രസക്തിയുള്ള പട്ടാളക്കഥകളും നല്ല കഥാപ്രാധാന്യവുമുള്ള സിനിമകളിലെ നായകനായി ...

Read moreDetails

മോഷ്ടിക്കാൻ കയറിയ വീട്ടിൽ ഒന്നു വിശ്രമിച്ചതാ! ഉറക്കമുണർന്ന് കണി കണ്ടത് പൊലീസുകാരെ

മോഷണത്തിനുശേഷം വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോവുകയായിരുന്നു. കണ്ണ് തുറന്ന കള്ളൻ കണ്ടത് പൊലീസുകാരെയായിരുന്നു

Read moreDetails

മാനസിക സമ്മര്‍ദ്ദം മൂലം അമ്മയിലെ സ്ഥാനം രാജിവെയ്‌ക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരം: മാനസിക സമ്മര്‍ദ്ദം മൂലം അമ്മ എന്ന സംഘടനയിലെ ട്രഷറര്‍ സ്ഥാനം രാജിവെയ്‌ക്കുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. അമ്മയിലെ ...

Read moreDetails

വനം ഭേദഗതി ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല

തിരുവനന്തപുരം:വനം ഭേദഗതി ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല. വന നിയമ ഭേദഗതികള്‍ സംബന്ധിച്ച് 140 ഓളം പരാതികളാണ് ലഭിച്ചത്. ഇതില്‍ ഭൂരിപക്ഷവും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട ...

Read moreDetails

കണ്ണൂരില്‍ മദ്യപിച്ച് കെഎസ്ആര്‍ടിസി ഡീലക്‌സ് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍, ലൈസന്‍സ് റദ്ദാക്കും

കണ്ണൂര്‍: മദ്യപിച്ച് കെഎസ്ആര്‍ടിസി ഡീലക്‌സ് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. തലശേരി – തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ ബാലരാജനെയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച ...

Read moreDetails

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: കാണാതായവരെ മരിച്ചവരായി കണക്കാക്കും

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പട്ടിക തയാറാക്കും. ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു കാണാതായവരെ മരിച്ചവരായി കണക്കാക്കണമെന്നുളളത്. ...

Read moreDetails

ഇടുക്കിയില്‍ അച്ഛനും മകനും തമ്മില്‍ സംഘര്‍ഷം; മകന്‍ തലയ്‌ക്കടിയേറ്റ് മരിച്ചു

ഇടുക്കി: അച്ഛനും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മകന്‍ തലയ്‌ക്കടിയേറ്റ് മരിച്ചു. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പിതാവ് രവീന്ദ്രന്‍ ...

Read moreDetails

മൈനാഗപ്പള്ളി സ്വദേശിനിയുടെ മരണം ; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് രാജീവ് (38) അറസ്റ്റില്‍.പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് അറസ്റ്റ്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ...

Read moreDetails

അമരക്കുനിയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കാനുളള ശ്രമം തുടരുന്നു

വയനാട്: പുല്‍പ്പള്ളി അമരക്കുനിയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കാനുളള ശ്രമത്തിലാണ് ദൗത്യ സംഘം. ഊട്ടിക്കവലയ്‌ക്ക് സമീപം കടുവയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ദൗത്യ സംഘം സ്ഥലം വളഞ്ഞു. തെര്‍മല്‍ ഡ്രോണ്‍ ...

Read moreDetails
Page 55 of 128 1 54 55 56 128

Recent Posts

Recent Comments

No comments to show.