ആലപ്പുഴ: യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ഭരിക്കും, ലീഗ് ഭരിച്ചാൽ അരാജകത്വമല്ലാതെ മറ്റൊന്നുമുണ്ടാകില്ലയെന്ന് വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായിപ്പോഴും ശരിയാവണമെന്നില്ല. അത്തരം പ്രവചനങ്ങളിൽ തെറ്റു വരാം. അതിനാൽ മെയ്യ് നാലാം തീയ്യതിയിലെ വോട്ടെണ്ണൽ വരെ കാത്തിരിക്കുന്നിട്ട് ഫലം പറയുന്നതല്ലേ ഭംഗിയെന്നും അദ്ദേഹം പറഞ്ഞു. ‘വിഡി സതീശൻ ലീഗിന്റെ വക്താവാണ്. സതീശൻ തന്റേടത്തോടെ എന്തും പറയുന്നതിനു പിന്നിലെ ശക്തി ലീഗാണ്. അതെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെക്കുറിച്ച് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ഘടകകക്ഷികൾക്ക് അതിൽ കാര്യമില്ല. പിന്നെയെന്തിനാണ് […]









