ഷവോമിക്ക് ലീഗല്‍ നോട്ടീസയച്ച് ആപ്പിളും സാംസങും
ആപ്പിളും സാംസങും ഷവോമിക്ക് ലീഗല്‍ നോട്ടീസയച്ചു. തങ്ങളുടെ ഉൽപ്പന്നങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ആപ്പിളും സാംസങും നോട്ടീസ് അയച്ചത്. ഷവോമിയുടെ ഉൽപ്പന്നങ്ങളെ ആപ്പിളിന്റെ ഐഫോണുകളുമായും സാംസങ്ങിന്റെ സ്മാർട്ട്ഫോണുകളും ...
Read moreDetails









