ഇടപാടുകൾ പോലീസുകാരനായ ഭർത്താവ് അറിയാതെ!! ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്കു നഷ്ടം 40 ലക്ഷം, ഇതുവീട്ടാൻ ഓൺലൈൻ ആപ്പുകളിൽ നിന്ന് വായ്പയെടുത്തു, പിന്നാലെ ലതയോട് ഒരു ലക്ഷം വായ്പ ചോദിച്ചു, കിട്ടാതെ വന്നതോടെ നോട്ടം സ്വർണത്തിലായി, 61കാരിയെ തീകൊളുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
പത്തനംതിട്ട: പത്തനംതിട്ടയിൽ 61കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ പോലീസുകാരന്റെ ഭാര്യ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോയിപ്രം സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യയെ ഇതിന് ...
Read moreDetails









