സ്വർണം കളവുപോയ വിഷയം മാത്രമല്ലിത്, ക്ഷേത്ര വിശ്വാസത്തേയും ആചാരത്തേയും ബാധിക്കുന്നത്!! ഹൈക്കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണം, ദേവസ്വം മന്ത്രി രാജി വയ്ക്കണം സണ്ണി ജോസഫ്, 9ന് പത്തനംതിട്ടയിൽ പ്രതിഷേധ സംഗമം, സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്യോതി
കൊച്ചി: ശബരിമലയിൽനിന്ന് സ്വർണം മോഷ്ടിച്ച പ്രതികളെ സംരക്ഷിച്ച ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ രംഗത്ത്. ശബരിമലയിലേതു സ്വർണം കളവുപോയ വിഷയം മാത്രമല്ലിത്. ...
Read moreDetails









