സർക്കാർ ജീവനക്കാർ സ്പാർക്കിൽ നല്കിയ വിവരങ്ങളിൽ നിന്നും അനുമതിയില്ലാതെ ഫോൺ നമ്പറുകളെടുത്ത് തിരഞ്ഞെടുപ്പ് പ്രചരണം; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി
കൊച്ചി: സർക്കാർ ജീവനക്കാർ സ്പാർക്ക് പോർട്ടലിൽ (SPARK) നൽകിയ വിവരങ്ങളിൽനിന്ന് നിയമവിരുദ്ധമായി ഫോൺ നമ്പറുകൾ ശേഖരിച്ച് സർക്കാരിന്റെ നേട്ടങ്ങളുടെ പ്രചാരത്തിനായി ഉപയോഗിച്ചെന്നുകാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി. ...
Read moreDetails









