Month: February 2026

മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയലല്ല തന്റെ ജോലി, കുടുംബത്ത് കയറിയുള്ള പ്രതിഷേധത്തോട് എനിക്ക് യോജിപ്പില്ല!! യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരോഗ്യമേഖലയിൽ വലിയ മാറ്റം കൊണ്ടുവരും, സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്കാളിത്തം എസ്ഐടി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം- വിഡി സതീശൻ

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്ന് ...

Read moreDetails

മര്യാദയ്ക്ക് നിന്നില്ലെങ്കിൽ കൈയും കാലും തല്ലിയൊടിക്കും, റവന്യൂ ഉദ്യോഗസ്ഥർ പെരുമാറുന്നത് അടിമകളെപ്പോലെ, സർക്കാർ പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചതിന് തഹസിൽദാരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ

മൂന്നാർ: കയ്യേറ്റം ഒഴിപ്പിച്ചതിന് സ്പെഷ്യൽ തഹസിൽദാരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ അഡ്വ. എ. രാജ. സി.വി. ഗായത്രിയെയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഉദ്യോഗസ്ഥർ മര്യാദയ്ക്ക് നിന്നില്ലെങ്കിൽ അവരുടെ ...

Read moreDetails

റീത്ത് വെക്കാൻ പോകുന്നതല്ല തന്റെ പണി; ആരോഗ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശൻ

ആരോഗ്യമേഖലയിലെ സിസ്റ്റം തകർന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോഗ്യമേഖല സംരക്ഷിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു. റീത്ത് വെക്കാൻ പോകുന്നതല്ല തന്റെ പണിയെന്ന് അദ്ദേഹം പറഞ്ഞു. ...

Read moreDetails

വിദ്യാർത്ഥികൾ ശ്രദ്ധിക്കുക! രാജ്യത്തെ 32 സർവകലാശാലകൾ വ്യാജമെന്ന് യുജിസി; കേരളത്തിൽ രണ്ട് സ്ഥാപനങ്ങൾ

രാജ്യത്ത് വ്യാജ സർവകലാശാലകളായി പ്രവർത്തിക്കുന്ന 32 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) പുറത്തുവിട്ടു. ഈ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ അംഗീകാരമില്ലെന്നും ...

Read moreDetails

‘കാലന്റെ ആരോഗ്യവകുപ്പായി മാറിക്കഴിഞ്ഞു… കേമത്തം ചമഞ്ഞ് ആരോഗ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കേണ്ടതില്ല, അഹങ്കാരവും ധിക്കാരവുമാണ് അവർ കാണിക്കുന്നത്, ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണം’- യൂത്ത് കോൺ​ഗ്രസ്!! ആരോ​ഗ്യമന്ത്രിയുടെ വീടിനു മുന്നിൽ റീത്ത് വച്ചു, വീടിനു നേരെ ചീമുട്ടയെറിഞ്ഞ് പ്രതിഷേധം, ഡോ. ലളിതാംബികയ്ക്കെതിരെ കേസ്, കൂടുതൽ പേർ പ്രതികൾ?

തിരുവനന്തപുരം: ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) മറന്നുവച്ച സംഭവത്തിൽ വകുപ്പു മേധാവിയായിരുന്ന ഡോ. ലളിതാംബികയ്ക്കെതിരെ കേസെടുത്തു. എന്നാൽ ശസ്ത്രക്രിയ ...

Read moreDetails

‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതു സ്വാഭാവികമാണ്, അംഗീകരിക്കണം’… ശസ്ത്രക്രിയയ്ക്കിടെ 14 കാരന്റെ കൈ വളഞ്ഞുപോയത് ലാഘവത്തോടെ പ്രതിഷേധക്കാർക്കുമുൻപിൽ വിളമ്പി ആശുപത്രി സൂപ്രണ്ട്

കോന്നി: മെഡിക്കൽ കോളജ് ആശുപത്രിയിൽ 14 വയസുകാരന്റെ കൈ ശസ്ത്രക്രിയയ്ക്കു ശേഷം വളഞ്ഞുപോയത് സ്വാഭാവികം മാത്രമാണെന്നുെ അത് അംഗീകരിക്കണമെന്നുമുള്ള വിചിത്രവാദവുമായി ആശുപത്രി സൂപ്രണ്ട് ഡോ. എ.ഷാജി. ചികിത്സപ്പിഴവിനെ ...

Read moreDetails

അങ്ങ് ബ്രിട്ടനിൽ എപ്സ്റ്റീൻ ഫയലിൽ കുരുങ്ങിയ രാജകുമാരൻ അറസ്റ്റിലായി, ഇങ്ങ് ഇന്ത്യയിൽ മോദി എന്തു തീരുമാനമെടുക്കും? കേന്ദ്രമന്ത്രി ഹർദീപ് സിം​ഗ് പുരിയുടെ കാര്യത്തിൽ എന്താണ് സംഭവിക്കുക?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്ക് അത്ര സുഖകരമല്ലാത്ത വാർത്തകളാണ് പുറത്ത് വന്നത്. ഒന്നല്ല, രണ്ട് ​ഗുരുതരമായ കൊടുങ്കാറ്റുകൾ അദ്ദേഹത്തിന്റെ നേരെ വീശിയടിക്കാൻ തുടങ്ങിക്കഴിഞ്ഞു. ...

Read moreDetails

ഭിന്നശേഷിക്കാരനുമായ യുവാവിനെ മർദിച്ചത് ചോദ്യം ചെയ്ത ബിജെപി നേതാവിന്റെ മകനെ വളഞ്ഞിട്ട് ആർഎസ്എസുകാർ തല്ലി, ഇടിവള കൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് പരുക്കേറ്റ യുവാവ് ചികിത്സയിൽ, 10 പേർക്കെതിരെ കേസ്, പ്രതികൾ ഒളിവിൽ

ശാസ്താംകോട്ട: ശൂരനാട് തെക്ക് കുമരൻചിറ ഉത്സവത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസുകാർ വളഞ്ഞിട്ട് തല്ലിയതായി പരാതി, തല പൊട്ടിച്ചു. കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി ...

Read moreDetails
Page 27 of 96 1 26 27 28 96

Recent Posts

Recent Comments

No comments to show.