Sunday, June 15, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

എട്ടു മിനിറ്റ് അഭിനയിക്കാൻ അജയ് ദേവ്ഗൺ വാങ്ങിയ പ്രതിഫലം കോടികൾ; ഞെട്ടി ആരാധകർ

by News Desk
June 9, 2025
in ENTERTAINMENT
എട്ടു-മിനിറ്റ്-അഭിനയിക്കാൻ-അജയ്-ദേവ്ഗൺ-വാങ്ങിയ-പ്രതിഫലം-കോടികൾ;-ഞെട്ടി-ആരാധകർ

എട്ടു മിനിറ്റ് അഭിനയിക്കാൻ അജയ് ദേവ്ഗൺ വാങ്ങിയ പ്രതിഫലം കോടികൾ; ഞെട്ടി ആരാധകർ

ബോളിവുഡ് സൂപ്പർതാരങ്ങളിൽ ഒരാളാണ് അജയ് ദേവ്ഗൺ. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് അജയ്. സൂപ്പർ താരങ്ങൾ പലരും ബിഗ്ബജറ്റ് സിനിമകളിൽ കാമിയോ റോളിൽ വന്ന് ആരാധകരെ ഞെട്ടിക്കുന്നത് ഒരു ട്രെൻഡ് ആയി മാറികൊണ്ടിരിക്കുന്ന ഒരു സമയം കൂടിയാണിത്.

പാൻ ഇന്ത്യൻ തലത്തിൽ സൂപ്പർ ഹിറ്റായ എസ് എസ് രാജമൗലി സംവിധാനം ചെയ്ത്‌ കോടികൾ വാരിയ ആർ ആർ ആറിൽ അജയ് ദേവ്ഗൺ അതിഥി വേഷത്തിൽ എത്തിയിരുന്നു. വെറും എട്ട് മിനിറ്റേ സ്‌ക്രീനിൽ ഉണ്ടായിരുന്നുള്ളു എങ്കിലും അജയ് ദേവ്ഗണിന്‍റെ ശമ്പളം കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് സോഷ്യൽ മീഡിയ. ഓരോ മിനിറ്റിനും നാല് കോടിയിലധികം രൂപ വച്ച് എട്ട് മിനിറ്റുകൾ അഭിനയിച്ചതിന് 35 കോടി രൂപയാണ് അദ്ദേഹം വാങ്ങിയത്.

രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഒടിടി താരം കൂടിയാണ് അജയ് ദേവ്ഗൺ. 2021-ൽ, രുദ്ര: ദി എഡ്ജ് ഓഫ് ഡാർക്ക്നെസ് എന്ന ചിത്രത്തിനായി അദ്ദേഹം 125 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചത്. കൊവിഡിന് ശേഷം ദൃശ്യം 2, റെയ്ഡ് 2, സിംഗം എഗെയ്ൻ തുടങ്ങിയ ഹിറ്റുകളിലൂടെ അജയ് ദേവ്ഗൺ ബോക്സ് ഓഫീസിൽ തന്‍റെ തേരോട്ടം നിലനിർത്തിയിരുന്നു.

പ്രതിഫലത്തിൽ കടുംപിടിത്തം ഇല്ലാത്ത നടൻ കൂടിയാണ് അദ്ദേഹം എന്നതാണ് ബോളിവുഡിന് അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്. റെയ്ഡ് 2, ഔറോൺ മേം കഹാൻ ദം താ തുടങ്ങിയ ചെറിയ ചിത്രങ്ങൾക്ക് 20 കോടി രൂപ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതിഫലം.

The post എട്ടു മിനിറ്റ് അഭിനയിക്കാൻ അജയ് ദേവ്ഗൺ വാങ്ങിയ പ്രതിഫലം കോടികൾ; ഞെട്ടി ആരാധകർ appeared first on Malayalam Express.

ShareSendTweet

Related Posts

സ്ക്വിഡ്-ഗെയിം-സീസൺ-3യുടെ-ഫൈനല്‍-ട്രെയിലർ-പുറത്തിറങ്ങി
ENTERTAINMENT

സ്ക്വിഡ് ഗെയിം സീസൺ 3യുടെ ഫൈനല്‍ ട്രെയിലർ പുറത്തിറങ്ങി

June 15, 2025
‘കുബേര’യുടെ-സെന്‍സറിംഗ്-പൂര്‍ത്തിയായി
ENTERTAINMENT

‘കുബേര’യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി

June 15, 2025
സിനിമ-നടൻ-ജി-പി-രവി-അന്തരിച്ചു
ENTERTAINMENT

സിനിമ നടൻ ജി പി രവി അന്തരിച്ചു

June 15, 2025
കു​ളി​പ്പി​ക്കാ​ൻ-ന​ൽ​കി​യ-പൂ​ച്ച​യെ-കൊ​ന്നു-;-പെ​റ്റ്-ഹോ​സ്പി​റ്റ​ലി​നെ​തി​രെ-സം​വി​ധാ​യ​ക​ൻ-നാ​ദി​ർ​ഷ
ENTERTAINMENT

കു​ളി​പ്പി​ക്കാ​ൻ ന​ൽ​കി​യ പൂ​ച്ച​യെ കൊ​ന്നു ; പെ​റ്റ് ഹോ​സ്പി​റ്റ​ലി​നെ​തി​രെ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ

June 15, 2025
എൻ്റെ-വോട്ട്-സ്വരാജിന്’;-ഷഹബാസ്-അമൻ
ENTERTAINMENT

എൻ്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമൻ

June 14, 2025
സുരേഷ്-ഗോപിയുടെ-‘ജെഎസ്കെ’-ജൂൺ-27ന്-ആഗോള-റിലീസായി-എത്തും
ENTERTAINMENT

സുരേഷ് ഗോപിയുടെ ‘ജെഎസ്കെ’ ജൂൺ 27ന് ആഗോള റിലീസായി എത്തും

June 14, 2025
Next Post
തീയറ്ററുകളിൽ-ചിരി-മേളം-നിറയ്ക്കാൻ,-നാദിര്‍ഷ-വിഷ്ണു-ഉണ്ണികൃഷ്ണന്‍-ടീം-വീണ്ടും-ഒന്നിക്കുന്നു

തീയറ്ററുകളിൽ ചിരി മേളം നിറയ്ക്കാൻ, നാദിര്‍ഷ- വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്നു

2025-മെയ്-15:-ഇന്നത്തെ-രാശി-ഫലം-അറിയാം

2025 മെയ് 15: ഇന്നത്തെ രാശി ഫലം അറിയാം

പ്രശസ്ത-ഹിന്ദി-–-ബംഗാളി-സംവിധായകന്‍-പാര്‍ഥോ-ഘോഷ്-അന്തരിച്ചു

പ്രശസ്ത ഹിന്ദി – ബംഗാളി സംവിധായകന്‍ പാര്‍ഥോ ഘോഷ് അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ ഈദ് ആഘോഷവും രണ്ടാം വാർഷികവും നടത്തി
  • ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു
  • ബഹ്റൈനിൽ പൊന്നാനി മറാഞ്ചേരി സ്വദേശി നിര്യാതനായി
  • ‘വ്യോമാതി‍ർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തു, മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തും’, മുന്നറിയിപ്പുമായി ഇസ്രയേൽ
  • കനത്ത മഴ; കൂടുതൽ ജില്ലകളിൽ അവധി, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർമാർ

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.