Thursday, June 19, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

താണ്ഡവം; ബാലയ്യയുടെ അഖണ്ഡ 2 വിന്റെ ടീസര്‍ പുറത്ത്

by News Desk
June 10, 2025
in ENTERTAINMENT
താണ്ഡവം;-ബാലയ്യയുടെ-അഖണ്ഡ-2-വിന്റെ-ടീസര്‍-പുറത്ത്

താണ്ഡവം; ബാലയ്യയുടെ അഖണ്ഡ 2 വിന്റെ ടീസര്‍ പുറത്ത്

തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അഖണ്ഡ 2. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. താണ്ഡവം എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് അണിയറപ്രവര്‍ത്തകര്‍ കുറിച്ചിരിക്കുന്നത്. ബാലയ്യയുടെ ആക്ഷന്‍ സീനുകളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൈ ക്വാളിറ്റിയിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ശിവ ഭക്തനായാണ് സിനിമയില്‍ ബാലയ്യ എത്തുന്നത്.

ബോയപതി ശ്രീനു സംവിധാനം 2021 ല്‍ പുറത്തിറങ്ങിയ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രം. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. പ്രഗ്യാ ജെയ്‌സ്വാള്‍ ആണ് അഖണ്ഡ 2 വില്‍ നായികയായി എത്തുന്നത്. ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജന്റ് എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു.

ബാലയ്യ നായകനായി എത്തി അവസാനം പുറത്തിറങ്ങിയ ഡാക്കു മഹാരാജ് വലിയ വിജയമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ബോക്‌സ് ഓഫീസിലും മുന്നേറ്റമുണ്ടാക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഭഗവന്ത് കേസരി, വീര സിംഹ റെഡ്ഡി, അഖണ്ഡ 1 എന്നിവയാണ് ബാലയ്യയുടെ അടുത്തിടെ 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.

The post താണ്ഡവം; ബാലയ്യയുടെ അഖണ്ഡ 2 വിന്റെ ടീസര്‍ പുറത്ത് appeared first on Malayalam Express.

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
സെക്സ്-റാക്കറ്റ്-അംഗങ്ങളുമായി-പോലീസുകാർക്ക്-ബന്ധം,-നിർണായക-വിവരങ്ങൾ-പ്രതിയുടെ-ഫോണിൽ,-അനാശാസ്യ-കേന്ദ്രം-നടത്താൻ-ഇവർ-സഹായം-നൽകിയതായി-സൂചന

സെക്സ് റാക്കറ്റ് അംഗങ്ങളുമായി പോലീസുകാർക്ക് ബന്ധം, നിർണായക വിവരങ്ങൾ പ്രതിയുടെ ഫോണിൽ, അനാശാസ്യ കേന്ദ്രം നടത്താൻ ഇവർ സഹായം നൽകിയതായി സൂചന

യുഡിഎഫ്-വർ​ഗീയ-ശക്തികളുടെ-കൂട്ടുകെട്ടായി-മാറി,-പ്രത്യാഘാതം-സുനിശ്ചിതമെന്ന്-എംവി-​ഗോവിന്ദൻ

യുഡിഎഫ് വർ​ഗീയ ശക്തികളുടെ കൂട്ടുകെട്ടായി മാറി, പ്രത്യാഘാതം സുനിശ്ചിതമെന്ന് എംവി ​ഗോവിന്ദൻ

‘മാജിക്-മഷ്റൂംസ്-ഫ്രം-കഞ്ഞിക്കുഴി’യുമായി-നാദിര്‍ഷ-–-വിഷ്ണു-ഉണ്ണികൃഷ്ണൻ-ടീം-വീണ്ടും-ഒന്നിക്കുന്നു

‘മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി’യുമായി നാദിര്‍ഷ – വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഐഎസ്ബി@75 ചെസ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും
  • 2025 ജൂൺ 19: ഇന്നത്തെ രാശിഫലം അറിയാം
  • വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് മഴ ശക്തമാകും; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
  • അമേരിക്കയും ‘അനുഭവിക്കും’
  • ഭീഷണികളെ ഭയക്കുന്നവരോടു വേണം ഭീഷണി മുഴക്കാൻ, എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്, യുഎസിന്റെ ഇടപെടൽ അവരുടെ നാശത്തിന്, വലിയ വില നൽകേണ്ടി വരും- ഖമനയി

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.