
ചെന്നൈ നഗരത്തില്‍ നിന്ന് അധികം അകലെയല്ലാതെയുള്ള മനോഹരമായ വിശ്രമതീരമാണ് ബസന്ത് നഗര്‍ ബീച്ച്. ഈ തീരവും മലയാളിയും തമ്മില്‍ വേറിട്ടൊരു ബന്ധവുമുണ്ട്. അത് നാടോടിക്കാറ്റ് എന്ന സിനിമയിലൂടെ ഉരുത്തിരിഞ്ഞ ഇഴയടുപ്പമാണ്. ചെന്നൈയിലെ ശാന്തവും മികച്ചതുമായ വിശ്രമ-ഉല്ലാസ കേന്ദ്രമാണ് ബസന്ത് നഗര്‍. അറിയാം ചരിത്രവും മറ്റ് സവിശേഷതകളും.