Saturday, August 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

വടകര സഹൃദയ വേദി “സൗഹൃദം 2025” ജൂൺ 12 ന്.

by News Desk
June 10, 2025
in BAHRAIN
വടകര സഹൃദയ വേദി “സൗഹൃദം 2025” ജൂൺ 12 ന്.

മനാമ: ബഹ്റൈനിലെ വടകര താലൂക്കിലെ പ്രവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ 2025-27 ലെ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങ് “സൗഹൃദം 2025” ജൂൺ 12 വ്യാഴാഴ്ച രാത്രി 7 മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടക്കും.

ഓറ ആർട്സിൻ്റെ ബാനറിൽ നടക്കുന്ന പ്രസ്തുത പരിപാടിയിൽ കുറ്റ്യാടി എം. എൽ. എ ശ്രീ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയിൽ പ്രശസ്ത ഗ്രന്ഥകാരനും, ചരിത്ര ഗവേഷകനുമായ ശ്രീ ഹരീന്ദ്രൻ മാസ്റ്റർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
കേരളത്തിലെ അറിയപ്പെടുന്ന പെർഫോമിങ് ആർട്ടിസ്റ്റ് ആയ ഹസീബ് പൂനൂർ (മോഹൻലാൽ ഫെയിം) നയിക്കുന്ന കലാ പ്രകടനത്തോടൊപ്പം സഹൃദയ വേദിയുടെ കലാകാരന്മാരുടെയും, കലാകാരികളുടേയും, കുട്ടികളുടയും വിവിധ കലാ പ്രകടനങ്ങളും ആസ്വാദ്യകരമായിരിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് 6.30 മുതൽ ഹാളിൽ പ്രവേശനമുണ്ടാവുന്നതാണ്.

അംഗങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതിക്കും, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, കലാ, സാംസ്കാരിക, കായിക പ്രവർത്തനങ്ങൾക്കും പുറമേ സഹൃദയ വേദിയുടെ അംഗങ്ങൾക്കായുള്ള വിവിധ ക്ഷേമ പദ്ധതികളും സമീപ ഭാവിയിൽ തന്നെ ആവിഷ്ക്കരിച്ച് നടപ്പാക്കാൻ സംഘടനയ്ക്ക് പദ്ധതിയുണ്ടെന്ന് പത്ര സമ്മേളനത്തിർ പങ്കെടുത്ത പ്രതിനിധികൾ അറിയിച്ചു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ ആയി ബഹ്‌റൈനിൽ വ്യത്യസ്തവും, ഗൃഹാതുരത ഉണർത്തുന്നതുമായ നാടൻ കലാരൂപങ്ങൾ വളരെ തനിമയോടെയും, കൃത്യതയോടും കൂടി അവതരിപ്പിച്ചുകൊണ്ട് ബഹ്‌റൈൻ പൊതുസമൂഹത്തിൻ്റെ പ്രശംസ പിടിച്ചു പറ്റിയ വടകര സഹൃദയ വേദി തുടർന്നുള്ള വർഷങ്ങളിലും ഒട്ടനവധി കലാ സാംസ്കാരിക പരിപാടികൾ ആസൂത്രണം ചെയ്യുന്നതായും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

“സൗഹൃദം 2025” ൻ്റെ വേദിയിൽ വച്ച് ബഹ്‌റൈനിലെ സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യങ്ങളായ വ്യക്തികളെ സംഘടന ആദരിക്കും.

വടകര സഹൃദയ വേദിയിൽ അംഗത്വം സ്വീകരിക്കാൻ താല്പര്യപ്പെടുന്നവർ സംഘടനയുടെ മെമ്പർഷിപ്പ് സെക്രട്ടറി അജേഷ് നെ 66916711 എന്ന നമ്പറിൽ ബന്ധപ്പെടാനും ഭാരവാഹികൾ ആവശ്യപ്പെട്ടു.

ShareSendTweet

Related Posts

സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ
BAHRAIN

സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ

August 2, 2025
പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു
BAHRAIN

പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു

August 2, 2025
എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് രാത്രി 8:30 ന്
BAHRAIN

എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് രാത്രി 8:30 ന്

August 1, 2025
സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി
BAHRAIN

സെന്റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി

August 1, 2025
ഐ.സി.എഫ്. ഉംറ പഠന ക്ലാസ് ശനി, ഞായർ ദിവസങ്ങളിൽ
BAHRAIN

ഐ.സി.എഫ്. ഉംറ പഠന ക്ലാസ് ശനി, ഞായർ ദിവസങ്ങളിൽ

August 1, 2025
മനു കെ രാജന്റെ വേർപാടിൽ ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം അനുശോചനം രേഖപ്പെടുത്തി
BAHRAIN

മനു കെ രാജന്റെ വേർപാടിൽ ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം അനുശോചനം രേഖപ്പെടുത്തി

July 31, 2025
Next Post
കപ്പലിൽ-2000-ടൺ-ഇന്ധനവും-240-ടൺ-ഡീസലും!!-ചരക്കുകപ്പലിന്റെ-പരമാവധി-അടുത്തെത്തി-വെള്ളം-ചീറ്റി-തീയണയ്ക്കാൻ-ശ്രമം,-ഭീഷണിയായി-കണ്ടെയ്‌നറുകളുടെ-മുകൾ-ഭാ​ഗത്തേക്കും-തീ-പടർന്നു,-ഐഎൻഎസ്-സത്‌ലജും-സ്ഥലത്തെത്തി

കപ്പലിൽ 2000 ടൺ ഇന്ധനവും 240 ടൺ ഡീസലും!! ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാൻ ശ്രമം, ഭീഷണിയായി കണ്ടെയ്‌നറുകളുടെ മുകൾ ഭാ​ഗത്തേക്കും തീ പടർന്നു, ഐഎൻഎസ് സത്‌ലജും സ്ഥലത്തെത്തി

ഞാൻ-സൈന്യത്തെ-അയച്ചിരുന്നില്ലെങ്കിൽ-ലോസ്-ആഞ്ജലീസ്-നഗരം-കത്തിയമർന്നേനെ-ട്രംപ്

ഞാൻ സൈന്യത്തെ അയച്ചിരുന്നില്ലെങ്കിൽ ലോസ് ആഞ്ജലീസ് നഗരം കത്തിയമർന്നേനെ- ട്രംപ്

ബിബിൻ-ജോർജ്-ചിത്രം-‘കൂടൽ’-ജൂൺ-20-ന്-പ്രദർശനത്തിനെത്തും

ബിബിൻ ജോർജ് ചിത്രം ‘കൂടൽ’ ജൂൺ 20 ന് പ്രദർശനത്തിനെത്തും

Recent Posts

  • നടൻ മദൻ ബോബ് അന്തരിച്ചു; അന്ത്യം അർബുദബാധയെതുടർന്ന് ചികിത്സയിലിരിക്കെ
  • അമ്മ തെരഞ്ഞെടുപ്പിൽ കുക്കു പരമേശ്വരന് മത്സരിക്കാൻ യോഗ്യതയില്ല: പൊന്നമ്മ ബാബു
  • വീടുകളിൽ കയറിയാൽ കാൽ വെട്ടും, പാസ്റ്റർക്കെതിരെ സംഘപരിവാർ ഭീഷണി; ദൃശ്യങ്ങൾ പുറത്ത്
  • കുറ്റം ചെയ്തു എന്നല്ല, കുറ്റം ചെയ്തുവെന്ന സംശയത്തിലാണ് അറസ്റ്റ്, ആരോപണം നേരിടുന്ന യുവതികൾ ക്രിസ്ത്യാനികളാണ് എന്നതുകൊണ്ട് നിർബന്ധിത മതപരിവർത്തനം എന്നത് പറയാനാകില്ല, ഇപ്പോൾ ഈ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ല- എൻഐഎ കോടതി
  • അന്തരീക്ഷത്തിൻ്റെ ഉയർന്ന ലെവലിൽ (5.8 കിമി) ചക്രവാതച്ചുഴി രൂപപ്പെട്ടു, കേരളത്തിൽ അതിതീവ്ര മഴ വരുന്നു; ഓഗസ്റ്റ് 5 ന് അതീവ ജാഗ്രത

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.