Saturday, June 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

പബ് ജീവനക്കാരെ അപമാനിച്ചു, അസഭ്യം പറഞ്ഞു; തെലുങ്ക് നടിക്കെതിരെ കേസ് എടുത്ത് പൊലീസ്

by News Desk
June 12, 2025
in ENTERTAINMENT
പബ്-ജീവനക്കാരെ-അപമാനിച്ചു,-അസഭ്യം-പറഞ്ഞു;-തെലുങ്ക്-നടിക്കെതിരെ-കേസ്-എടുത്ത്-പൊലീസ്

പബ് ജീവനക്കാരെ അപമാനിച്ചു, അസഭ്യം പറഞ്ഞു; തെലുങ്ക് നടിക്കെതിരെ കേസ് എടുത്ത് പൊലീസ്

തെലുങ്ക് നടി കല്‍പിക ഗണേഷിനെതിരെ കേസ് എടുത്ത് പൊലീസ്. പ്രിസം പബ് ജീവനക്കാരോട് മോശമായി പെരുമാറിയതിന് പിന്നാലെയാണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നടിയുടെ പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് പിറന്നാള്‍ കേക്ക് പുറത്തു നിന്ന് കൊണ്ടുവരാന്‍ അനുമതി നിഷേധിച്ചതിനാണ് നടി ഹോട്ടല്‍ ജീവനക്കാരോട് മോശമായി പെരുമാറിയത്. മെയ് 29 നാണ് സംഭവം നടന്നത്.

പബ് മാനേജ്മെന്റിന്റെ പരാതിയില്‍, കല്‍പിക പ്ലേറ്റുകള്‍ എറിഞ്ഞു പൊട്ടിച്ചുവെന്നും ഹോട്ടല്‍ വസ്തുവകകള്‍ നശിപ്പിച്ചുവെന്നും പറയുന്നുണ്ട്. ജീവനക്കാരെ അപമാനിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. പൊലീസിന്റെ സാന്നിധ്യത്തില്‍ പോലും നടി ജീവനക്കാരോട് ബഹളം വച്ചുവെന്നും ആരോപണമുണ്ട്. ഹോട്ടല്‍ ജീവനക്കാരുമായി കല്‍പിക നടത്തുന്ന വാഗ്വാദത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സെക്ഷന്‍ 324(4), 352, 351(2) എന്നിവ പ്രകാരം കോടതി അനുമതിയോടെയാണ് പോലീസ് കല്‍പികയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

2009-ല്‍ ‘പ്രയാണം’ എന്ന ചിത്രത്തിലൂടെയാണ് കല്‍പിക ഗണേഷ് തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘ഓറഞ്ച്’, ‘ജുലായി’, ‘സീതമ്മ വക്കിത്ലോ ശ്രീരിമല്ലെ ചീതു, ‘പാടി പടി ലെച്ചെ മനസു’, ‘ഹിറ്റ്: ദി ഫസ്റ്റ് കേസ്’, ‘യശോദ’ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2023ല്‍ പുറത്തിറങ്ങിയ ‘അഥര്‍വ’ എന്ന തെലുങ്ക് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. സിനിമകള്‍ക്ക് പുറമെ ‘എക്കാടിക്കി ഈ പരുഗു’, ‘ലോസര്‍’ എന്നീ രണ്ട് സീ5 വെബ് സീരീസുകളിലും കല്‍പിക ഗണേഷ് അഭിനയിച്ചിട്ടുണ്ട്.

The post പബ് ജീവനക്കാരെ അപമാനിച്ചു, അസഭ്യം പറഞ്ഞു; തെലുങ്ക് നടിക്കെതിരെ കേസ് എടുത്ത് പൊലീസ് appeared first on Malayalam Express.

ShareSendTweet

Related Posts

‘ഛോട്ടാ-മുംബൈ-2′-ഉണ്ടാവില്ല;തിരക്കഥാകൃത്ത്-ബെന്നി-പി-നായരമ്പലം
ENTERTAINMENT

‘ഛോട്ടാ മുംബൈ 2′ ഉണ്ടാവില്ല;തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം

June 13, 2025
‘പരസഹായം-പത്രോസ്’-വെബ്-സീരീസിന്റെ-ഫസ്റ്റ്-ലുക്ക്-പോസ്റ്റർ-പുറത്ത്
ENTERTAINMENT

‘പരസഹായം പത്രോസ്’ വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

June 13, 2025
സിനിമാ-ടിക്കറ്റുകൾക്ക്-അമിത-വില-ഈടാക്കി-പ്രേക്ഷകരെ-ചൂഷണം-ചെയ്യാൻ-തിയേറ്റർ-ഉടമകൾക്ക്-അനുവാദമില്ല;-മദ്രാസ്-ഹൈക്കോടതി
ENTERTAINMENT

സിനിമാ ടിക്കറ്റുകൾക്ക് അമിത വില ഈടാക്കി പ്രേക്ഷകരെ ചൂഷണം ചെയ്യാൻ തിയേറ്റർ ഉടമകൾക്ക് അനുവാദമില്ല; മദ്രാസ് ഹൈക്കോടതി

June 13, 2025
‘അച്ഛനെന്ന-സ്ഥാനത്ത്-ഞാനൊരു-വിജയമാണെന്ന്-തോന്നിയ-നിമിഷം’;പിറന്നാൾ-ദിനത്തിൽ-വൈകാരിക-കുറിപ്പ്-പങ്കുവെച്ച്-കൃഷ്ണകുമാർ
ENTERTAINMENT

‘അച്ഛനെന്ന സ്ഥാനത്ത് ഞാനൊരു വിജയമാണെന്ന് തോന്നിയ നിമിഷം’;പിറന്നാൾ ദിനത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് കൃഷ്ണകുമാർ

June 13, 2025
ഹരീഷ്-പേരടിയുടെ-‘ദാസേട്ടന്‍റെ-സൈക്കിൾ’-ഒടി.ടിയിൽ
ENTERTAINMENT

ഹരീഷ് പേരടിയുടെ ‘ദാസേട്ടന്‍റെ സൈക്കിൾ’ ഒ.ടി.ടിയിൽ

June 13, 2025
‘ഈ-വലയം’-ഇന്ന്-തിയറ്ററുകളിൽ
ENTERTAINMENT

‘ഈ വലയം’ ഇന്ന് തിയറ്ററുകളിൽ

June 13, 2025
Next Post
അഹമ്മദാബാദ് വിമാന ദുരന്തം ഐ.സി എഫ് അനുശോചിച്ചു

അഹമ്മദാബാദ് വിമാന ദുരന്തം ഐ.സി എഫ് അനുശോചിച്ചു

സാഹോദര്യത്തിന്റെ രുചിക്കൂട്ടൊരുക്കി വെൽകെയർ മെഗാ ഈദ് ലഞ്ച്

സാഹോദര്യത്തിന്റെ രുചിക്കൂട്ടൊരുക്കി വെൽകെയർ മെഗാ ഈദ് ലഞ്ച്

‘കാന്താര’,-സിനിമയിലെ-മറ്റൊരു-നടൻ-കൂടി-അന്തരിച്ചു;മരിച്ചത്-മലയാള-നടൻ

‘കാന്താര’, സിനിമയിലെ മറ്റൊരു നടൻ കൂടി അന്തരിച്ചു;മരിച്ചത് മലയാള നടൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 14: ഇന്നത്തെ രാശിഫലം അറിയാം
  • ലാവയ്ക്ക് സമാനമായ ചൂട്; വിമാനം കത്തിയപ്പോള്‍ താപനില 1000 ഡിഗ്രി
  • ഇസ്രായേല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണി: സാദിഖലി തങ്ങള്‍
  • ‘ഭരണം, ഭക്തി, ഭക്ഷണം…’ ; എന്തിനെല്ലാം പേരുകേട്ടതാണ് ചെന്നൈ ? , അറിഞ്ഞിരിക്കാന്‍ 5 കാര്യങ്ങള്‍
  • സമസ്ത നിലപാട് കടുപ്പിച്ചതോടെ പിന്നോട്ടു വലിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്, സ്‌കൂൾ സമയമാറ്റത്തിൽ സർക്കാരിന് പിടിവാശിയില്ല, പ്രശ്നം വഷളാക്കിയത് പ്രതിപക്ഷെ അധ്യാപക സംഘടനകളെന്ന് മന്ത്രി

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.