
യാത്രാപ്രേമികളുടെ പ്രിയ നഗരമാണ് ബാംഗ്ലൂര്‍. പക്ഷേ അവധിയെടുത്ത് ബെംഗളൂരു ആസ്വദിക്കാനിറങ്ങുന്ന അന്ന് മഴയായാലോ ?. സ്വാഭാവികമായും പുറം കാഴ്ചകള്‍ക്ക് അത് അലോസരം സൃഷ്ടിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. അതിന് ഉതകുന്നതും അറിവും ആസ്വാദനവും സമ്മാനിക്കുന്നതുമായ ബാംഗ്ലൂരിലെ 5 കേന്ദ്രങ്ങള്‍ ഇവയാണ്.